ഉള്ളടക്കം
2008 മാർച്ച് 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ:
ഏപ്രിൽ 21-27
വഴക്കമുള്ളവരായിരിക്കുക, സമനില കാണിക്കുക
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 8, 177
ഏപ്രിൽ 28–മേയ് 4
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 117, 89
മേയ് 5-11
യഹോവ നമ്മുടെ നിലവിളി കേൾക്കുന്നു
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 58, 135
മേയ് 12-18
“നിങ്ങളിൽ ജ്ഞാനിയും വിവേകിയുമായവൻ ആർ?”
പേജ് 21
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 106, 51
മേയ് 19-25
ആളുകളെ യഹോവ കാണുന്നതുപോലെ കാണുക
പേജ് 25
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 127, 213
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 3-11
പൊതുവെയുള്ള അഭിപ്രായത്തിൽനിന്നു വ്യത്യസ്‌തമായി, ക്രിസ്‌ത്യാനികൾ വഴക്കമുള്ളവരായിരിക്കാൻ ശ്രമിക്കുന്നതിന് തക്ക കാരണങ്ങളുണ്ട്. അവ എന്താണ്? വിവാഹത്തിൽ ഈ ഗുണം എങ്ങനെ പ്രകടമാക്കാം?
അധ്യയന ലേഖനം 3 പേജ് 12-16
യഹോവ നമ്മുടെ നിലവിളി കേൾക്കുന്നുവെന്നും അവൻ നമുക്കുവേണ്ടി എന്തെങ്കിലും ചെയ്യുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകുന്നത് എന്തുകൊണ്ട്? ഈ ലേഖനം അതിനുള്ള ഉത്തരം നൽകുന്നു. നമുക്കെങ്ങനെ പരിശോധനകളെ സഹിച്ചുനിൽക്കാൻ കരുത്തു ലഭിക്കുമെന്നും ഇതു വിശദീകരിക്കുന്നു.
അധ്യയന ലേഖനങ്ങൾ 4, 5 പേജ് 21-29
മറ്റുള്ളവരെ ശരിയായി വീക്ഷിക്കുന്നതിനും വിമർശിക്കാനുള്ള പ്രവണത ഒഴിവാക്കുന്നതിനും ഈ രണ്ടു ലേഖനങ്ങൾ നമ്മെ സഹായിക്കും. ജ്ഞാനിയും ബുദ്ധിഹീനനും തമ്മിലുള്ള വ്യത്യാസവും നാം പരിചിന്തിക്കും.
കൂടാതെ:
സുവാർത്തയുമായി ആൻഡീസിന്റെ ഉയരങ്ങളിൽ
പേജ് 16
പേജ് 19
യഹോവയുടെ വചനം ജീവനുള്ളത്—ലൂക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
പേജ് 30