ഭയത്തിൽനിന്നുള്ള സ്വാതന്ത്ര്യം സമീപിച്ചിരിക്കുന്നു!
ചൊട്ടമുതൽ ചുടലവരെ മനുഷ്യൻ ഭയത്തിൽ ജീവിക്കുന്നു. എങ്കിലും, യേശുക്രിസ്തു മുഖാന്തരമുള്ള ദൈവരാജ്യം രോഗവും മരണവും ഉൾപ്പെടെ സകല ദുരിതങ്ങളും എന്നെന്നേക്കുമായി നീക്കിക്കളയുന്ന സമീപസ്ഥമായിരിക്കുന്ന ഒരു സമയത്തേക്കു നമുക്ക് ഉറപ്പോടെ ഉററുനോക്കാനാവും. ദൈവത്തിന്റെ സ്നേഹപുരസ്സരമായ ഈ കരുതലുകളിൽനിന്നു പ്രയോജനം അനുഭവിക്കാൻ നിങ്ങൾ എന്തു ചെയ്യണമെന്ന് ഈ മാസിക പ്രകടമാക്കിയിട്ടുണ്ട്. നിങ്ങൾ കൂടുതലായ വിവരങ്ങൾ സ്വാഗതംചെയ്യുകയോ നിങ്ങൾക്ക് ഒരു സൗജന്യ ഭവന ബൈബിളധ്യയനം നടത്താൻ ആരെങ്കിലും നിങ്ങളെ സന്ദർശിക്കാനാഗ്രഹിക്കുകയോ ചെയ്യുന്നെങ്കിൽ ദയവായി Watchtower, H-58 Old Khandala Road, Lonavla 410 401, Mah., India-യിലേക്കോ 2-ാം പേജിൽ കൊടുത്തിരിക്കുന്ന ഉചിതമായ മേൽവിലാസത്തിലോ എഴുതുക.