വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w92 12/15 പേ. 30-31
  • 1992-ലെ വീക്ഷാഗോപുര വിഷയ സൂചിക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 1992-ലെ വീക്ഷാഗോപുര വിഷയ സൂചിക
  • വീക്ഷാഗോപുരം—1992
  • ഉപതലക്കെട്ടുകള്‍
  • ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും
  • ജീവിത കഥകൾ
  • പലവക
  • ബൈബിൾ
  • മുഖ്യ അദ്ധ്യയനലേഖനങ്ങൾ
  • യഹോവ
  • യഹോവയുടെ സാക്ഷികൾ
  • യേശുക്രിസ്‌തു
  • രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
  • വാഗ്‌ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
  • വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
വീക്ഷാഗോപുരം—1992
w92 12/15 പേ. 30-31

1992-ലെ വീക്ഷാഗോപുര വിഷയ സൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

ക്രിസ്‌തീയ ജീവിതവും ഗുണങ്ങളും

ആത്മത്യാഗപരമായ ഒരു ആത്മാവുണ്ടായിരിക്കുക, 5⁄1

“എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും”, 11⁄1

കൊടുംവേദനയുടെ നാളുകളിൽ നിങ്ങൾക്ക്‌ ആശ്വാസം കണ്ടെത്താൻ കഴിയും, 10⁄15

തിരക്കുള്ളവരായിരിക്കുന്നതു നിർജ്ജീവപ്രവൃത്തികളിലോ യഹോവയുടെ സേവനത്തിലോ, 10⁄1

“ദൈവത്തിൽ നിന്നുള്ള സർവ്വായുധവർഗ്ഗം ധരിക്കുക”, 8⁄15

നമുക്കു യഹോവക്ക്‌ എങ്ങനെ തിരികെ കൊടുക്കാൻ കഴിയും? 3⁄1

നിങ്ങൾ ചെലവു കണക്കാക്കിയോ? 11⁄15

“നിങ്ങളുടെ മക്കളെ പ്രകോപിപ്പിക്ക”രുത്‌, 1⁄1

നിങ്ങൾക്കുവേണ്ടിയുള്ള ശുശ്രൂഷയോ? 3⁄15

നിങ്ങൾക്കു നിരാശാബോധത്തെ നേരിടാൻ കഴിയും, 12⁄1

യഥാർത്ഥ ക്രിസ്‌ത്യാനിത്വത്തിന്റെ താക്കോൽ, 1⁄1

യഹോവയുടെ ഭൗമികസ്ഥാപനത്തെ വിലമതിക്കുന്നുവോ? 2⁄1

യുവജനങ്ങളേ—വിശ്വാസത്തിൽ ഉറപ്പുള്ളവരായിരിക്കുക, 4⁄1

വിവാഹത്തിലെ കീഴ്‌പെടൽ, 3⁄15

“സകലഭാരവും വിട്ടുകളയാം”, 1⁄15

സഹക്രിസ്‌ത്യാനികൾക്കു പണം കടം കൊടുക്കൽ, 1⁄15

സ്‌നേഹത്തിന്റെ അതിശ്രേഷ്‌ഠമായ മാർഗ്ഗം പിന്തുടരുക, 10⁄15

‘സ്‌നേഹത്തിന്റെ അടിസ്ഥാനത്തിൽ പ്രബോധിപ്പിക്കൽ’, 7⁄15

ജീവിത കഥകൾ

“അവന്റെ സ്‌നേഹദയ ശക്തമെന്നു തെളിഞ്ഞിരിക്കുന്നു”, (ജെ. വി. ഓറോസ്‌ക്കോ) 5⁄1

അവർ കൊയ്‌ത്തുകാലത്ത്‌ ചെവികൊടുത്തു, (ഡബ്ലിയു. റെമ്മി) 10⁄1

ആറു വയസ്സിൽ വെച്ച ഒരു ലക്ഷ്യത്തെ പിന്തുടരൽ, (എസ്‌. കവൻ),6⁄1

ഞാൻ എന്നേത്തന്നെ താഴ്‌ത്തുകയും സന്തോഷം കണ്ടെത്തുകയും ചെയ്‌തു, (വി ബ്രാൻഡോളിനി), 11⁄1

ബുഷൻവാൾഡിനുശേഷം ഞാൻ സത്യം കണ്ടെത്തി, (ആർ. സാഗ്ലാ) 9⁄1

യഹോവ എന്നെ നന്നായി പരിപാലിച്ചിരിക്കുന്നു, (എസ്‌. വ്‌ഹ്വാറെ) 12⁄1

യഹോവയുടെ മാർഗ്ഗമാണ്‌ ഏററവും നല്ല ജീവിതമാർഗ്ഗം (ഇ. കാങ്‌കാങ്‌പാ) 7⁄1

പലവക

അത്ഭുതം നടന്നിട്ടില്ലെന്ന്‌ ശാസ്‌ത്രം തെളിയിക്കുന്നോ? 1⁄1

അനേകർക്കു പകരമുള്ള ഒരു മറുവില, 9⁄15

അവിസ്‌മരണീയമായ ജലപ്രളയം, 4⁄15

അന്താരാഷ്‌ട്ര സുരക്ഷിതത്വത്തിനുള്ള മമനുഷ്യന്റെ പദ്ധതികൾ, 6⁄1

അപ്പൊളൊജിസ്‌ററുകൾ ത്രിത്വോപദേശം പഠിപ്പിച്ചോ? 7⁄1

അപ്പൊസ്‌തലിക പിതാക്കൻമാർ ത്രിത്വോപദേശം പഠിപ്പിച്ചോ? 5⁄1

ഇന്നത്തെ കള്ളപ്രവാചകൻമാർ, 5⁄1

ഇന്നു ദൈവത്തിന്റെ കരുണയെ അനുകരിക്കുക, 2⁄1

ഏതു ദൈവത്തെ ആരാധിക്കണം? 4⁄1

ഏതു മതവും നല്ലതാണോ? 3⁄1

ഏലിയാവിന്റേതുപോലുള്ള വിശ്വാസമുണ്ടോ? 7⁄1

ക്രൈസ്‌തവലോകത്തിന്റെ ആഫ്രിക്കയിലെ കൊയ്‌ത്ത്‌, 12⁄1

ക്രൈസ്‌തവലോകവും അടിമവ്യാപാരവും 12⁄1

ക്രിസ്‌മസ്‌—ജപ്പാനിൽ ഇത്ര ജനപ്രീതിയുള്ളതെന്തുകൊണ്ട്‌? 3⁄15

ക്രിസ്‌മസ്‌—യേശുവിനെ സ്വാഗതം ചെയ്യാനുള്ള മാർഗ്ഗമോ? 3⁄15

ജസ്‌ററിൻ—തത്വചിന്തകൻ, വിശ്വാസപ്രതിവാദി, രക്തസാക്ഷി, 6⁄15

ജീവനാകുന്ന അമൂല്യ സമ്മാനത്തെ വിലമതിക്കൽ, 11⁄1

ഡയക്ലീഷൻ ക്രിസ്‌ത്യാനിത്വത്തെ ആക്രമിക്കുന്നു, 9⁄15

തങ്ങളുടെ കൂടുകളിലേക്കു പറക്കുന്ന പ്രാവുകളെപ്പോലെ, 10⁄15

തിരക്കുള്ളവരായിരിക്കുന്നത്‌ നിർജ്ജീവപ്രവൃത്തികളിലോ യഹോവയുടെ സേവന ത്തിലോ? 10⁄1

ത്രിത്വോപദേശം എപ്പോൾ, എങ്ങനെ വികാസം പ്രാപിച്ചു, 11⁄1

ദയാലുവായ റോമൻ ശതാധിപൻ, 2⁄15

ദൈവം ഇത്ര ക്ഷമയുള്ളവനായിരിക്കുന്നതെന്തുകൊണ്ട്‌? 1⁄1

ദൈവനാമം പുനഃസ്ഥാപിക്കപ്പെടുന്നു, 5⁄15

ദൈവരാജ്യം എന്ത്‌ അർത്ഥമാക്കുന്നു? 6⁄15

ദൈവത്തിന്റെ പ്രതികാര ദിവസം, 2⁄1

‘ദൈവത്തെയും യേശുവിനെയും കുറിച്ചുള്ള അറിവു ഉൾക്കൊള്ളൽ’ 6⁄1

നല്ല മനുഷ്യർ കഷ്ടപ്പെടുന്നതെന്തുകൊണ്ട്‌? 12⁄15

നിങ്ങൾ ഏതുതരം സുരക്ഷിതത്വം കാംക്ഷിക്കുന്നു? 6⁄1

നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ ദൈവം കേൾക്കുന്നുവോ? 7⁄15

പിന്നോട്ടുള്ള ഒരു പടി, 11⁄15

പുനരുത്ഥാനം സംബന്ധിച്ചു പ്ലേറേറാക്കെതിരെ പൗലോസ്‌, 8⁄15

പ്രതികാരം തെററാണോ? 2⁄1

പ്രതിമകളെ പൂജിക്കൽ—ഒരു വിവാദവിഷയം, 5⁄15

പ്രതിമകൾക്കു നിങ്ങളെ ദൈവത്തോടു കൂടുതൽ അടുപ്പിക്കാൻ കഴിയുമോ? 5⁄15

പ്രത്യാശ നിരാശയെ ജയിച്ചടക്കുന്നു, 10⁄1

ഭാവി വിധിയാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നുവോ? 1⁄15

ഭാഷാവരം സത്യക്രിസ്‌ത്യാനിത്വത്തിന്റെ ഭാഗമാണോ? 11⁄15

മതം യഥാർത്ഥത്തിൽ ആവശ്യമാണോ? 3⁄1

‘മഹാമാരികൾ ഒരു സ്ഥലത്തിനു പിന്നാലെ മറെറാരു സ്ഥലത്ത്‌’, 2⁄15

യഹോവയാൽ പ്രബോധിപ്പിക്കപ്പെട്ടതുപോലെ നടക്കുക, 3⁄15

യഹോവയുടെ സ്വർഗ്ഗീയരഥത്തോടൊപ്പം നീങ്ങുക, 1⁄1

രക്തംകൊണ്ടു ജീവനെ രക്ഷിക്കുന്നു—എങ്ങനെ? 3⁄1

ലോകത്തിലെ ഐതിഹ്യങ്ങളിൽ ജലപ്രളയം, 4⁄15

വിശ്വാസത്തിന്‌ രോഗികളെ സഹായിക്കാൻ കഴിയുന്ന വിധം, 9⁄1

വിശ്വാസരോഗശാന്തി ദൈവത്താൽ അംഗീകരിക്കപ്പെടുന്നുവോ? 9⁄1

സ്‌മാരകാവശിഷ്ടങ്ങളുടെ ആരാധന, 2⁄15

1914-ലെ തലമുറ—സുപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌? 8⁄1

1914-ലോകത്തെ ഞെട്ടിച്ച വർഷം, 8⁄1

ബൈബിൾ

അതിജീവനത്തിനു വേണ്ടിയുള്ള സ്‌പാനീഷ്‌ ബൈബിളിന്റെ പോരാട്ടം, 9⁄15

ആഫ്രിക്കൻ ബൈബിൾ ഭാഷാന്തരങ്ങൾ, 12⁄1

ഈജിപ്‌ററിലെ ചവററു കൂനകളിൽ നിന്ന്‌ നിക്ഷേപം, 5⁄15

ചാവുകടൽ ചുരുളുകളിൽ അവസാനത്തേത്‌, 4⁄1

ബൈബിൾ ദൈവത്തിന്റെ നിശ്വസ്‌ത ദാനം, 8⁄15

ബൈബിൾ പൂർവ്വാപര വിരുദ്ധമോ? 10⁄15

മുഖ്യ അദ്ധ്യയനലേഖനങ്ങൾ

അതിജീവനത്തിനുവേണ്ടി നിർമ്മല മതം ആചരിക്കൽ, 3⁄1

അന്യോന്യം കെട്ടുപണിചെയ്‌തുകൊണ്ടിരിക്കുക, 11⁄15

“അന്ത്യകാലത്ത്‌” ഉണർന്നിരിക്കുക, 8⁄1

ആത്മനിയന്ത്രണം എന്ന ഫലം നട്ടുവളർത്തൽ, 2⁄15

ആത്മനിയന്ത്രണം—വളരെ പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്‌? 2⁄15

ആഗോള വെള്ളങ്ങളിൽ മനുഷ്യരെ വീശിപ്പിടിക്കൽ, 9⁄15

ഒരു ഏകാഗ്രഹൃദയത്തോടെ നടക്കൽ, 12⁄15

“ഒരു മേൽവിചാരകൻ. . .ആത്മനിയന്ത്രണമുള്ളയാൾ ആയിരിക്കണം”, 2⁄15

ഒരു സ്വതന്ത്ര ജനം എന്നാൽ കണക്കുബോധിപ്പിക്കേണ്ടവർ, 9⁄1

ഓർമ്മിക്കാനുള്ള ദിവസം, 6⁄1

“കൊടുംവിപത്തിന്റെ സമയത്ത്‌” ആർ രക്ഷപ്പെടും? 8⁄1

ക്രിസ്‌തീയ മിഷനറിപ്രവർത്തനത്തിന്റെ ഒരു നിശ്വസ്‌ത മാതൃക, 12⁄1

ക്രിസ്‌തു അധർമ്മത്തെ വെറുത്തു—നിങ്ങളോ? 10⁄15

ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ, 5⁄15

ദൈവദത്ത സ്വാതന്ത്ര്യത്തിനുവേണ്ടി ഉറച്ചുനിൽക്കുക! 6⁄15

ദൈവദത്തമായ സ്വാതന്ത്ര്യം നിഷ്‌ഫലമാക്കരുത്‌, 6⁄15

ദൈവദത്തമായ സ്വാതന്ത്ര്യം സന്തോഷം കൈവരുത്തുന്നു, 6⁄15

ദൈവത്തിന്റെ സ്വാതന്ത്ര്യമുള്ള പുതിയ ലോകത്തെ സ്വാഗതം ചെയ്യൽ, 7⁄1

ദൈവഭക്തിയുള്ള ദാതാക്കൾക്ക്‌ നിത്യ സന്തുഷ്ടി ലഭിക്കാനിരിക്കുന്നു, 4⁄15

“നൽകപ്പെട്ടവർ,” യഹോവയുടെ കരുതൽ, 7⁄15

നിങ്ങളുടെ ക്രിസ്‌തീയ സ്വാതന്ത്ര്യം ജ്ഞാനപൂർവ്വം ഉപയോഗിക്കുക, 9⁄1

‘നിങ്ങളുടെ പുരോഗതി പ്രത്യക്ഷമാവട്ടെ’, 11⁄1

നിങ്ങൾ ജീവനുവേണ്ടിയുള്ള മത്സരയോട്ടത്തിൽ എങ്ങനെ ഓടുന്നു? 11⁄1

നിങ്ങൾ യേശുവിന്റെ സ്‌നേഹത്തോടു പ്രതികരിക്കുമോ? 5⁄15

‘പരിശുദ്ധാത്മാവിന്റെ നാമത്തിൽ,’ 5⁄1

പൗരനായാലും വിദേശിയായാലും, ദൈവം നിങ്ങളെ സ്വാഗതം ചെയ്യുന്നു, 7⁄15

മനുഷ്യരെ വീശിപ്പിടിക്കുന്നവരായി സേവിക്കൽ, 9⁄15

മമനുഷ്യന്റെ പുതിയ ലോകക്രമം ആസന്നമോ? 7⁄1

മൂപ്പൻമാരേ, നീതിയോടെ വിധിക്കുക, 10⁄1

യഥാർത്ഥ സ്വാതന്ത്ര്യം—ഏത്‌ ഉറവിൽനിന്ന്‌? 7⁄1

യഹോവ, അത്ഭുതകാര്യങ്ങൾ ചെയ്യുന്നവൻ, 12⁄15

യഹോവ “സർവ്വഭൂമിയുടെയും” നിഷ്‌പക്ഷ “ന്യായാധിപൻ,” 10⁄1

യഹോവയുടെ ദിവസം മനസ്സിൽ അടുപ്പിച്ചു നിർത്തുക, 8⁄1

യഹോവയുടെ നിത്യഭുജങ്ങളെ നിങ്ങളുടെ താങ്ങാക്കുക, 1⁄1

യഹോവയുടെ പരിശുദ്ധാത്മ ദാനം, 5⁄1

യഹോവയുടെ രക്ഷിക്കുന്ന ഭുജത്തിൽ ആശ്രയിക്കുക, 1⁄1

യഹോവയെ സേവിക്കുന്നതിൽ യഥാർത്ഥ സന്തുഷ്ടി, 8⁄15

യഹോവയെ ഭയപ്പെടുകയും അവന്റെ വിശുദ്ധ നാമത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക, 4⁄1

യഹോവയോടു പററിനിൽക്കുക, 3⁄15

യഹോവയോടുള്ള സ്‌നേഹം സത്യാരാധനയെ ഉത്തേജിപ്പിക്കുന്നു, 4⁄1

രാജ്യപ്രത്യാശയിൽ സന്തോഷിക്കുക! 3⁄15

ലോകത്തിനു മാററം വരുത്തിയ വാരം, 6⁄1

ലോകത്തിന്റെ വിചിത്ര സങ്കല്‌പങ്ങളെ ത്യജിക്കുക, രാജ്യ യാഥാർത്ഥ്യങ്ങളെ പിന്തുടരുക, 10⁄15

വൻവലയും മൽസ്യവും നിങ്ങളേ സംബന്ധിച്ച്‌ എന്തർത്ഥമാക്കുന്നു? 9⁄15

വ്യാജമതത്തിൽ നിന്നു വിട്ടുമാറുക, 3⁄1

വിജയം നേടിത്തരുന്ന സഹിഷ്‌ണുത, 2⁄1

വിശ്വസിക്കുന്നവരെ രക്ഷിക്കാൻ യഹോവ “ഭോഷത്തം” ഉപയോഗിക്കുന്നു, 12⁄1

സത്യക്രിസ്‌ത്യാനികളെല്ലാം സുവിശേഷകരായിരിക്കണം, 12⁄1

സാമൂഹിക വിനോദം—പ്രയോജനങ്ങളനുഭവിക്കുക, കെണികൾ ഒഴിവാക്കുക, 11⁄15

സൗമ്യത ധരിക്കുക! 1⁄15

സൗമ്യപ്രകൃതമുള്ളവർ എത്ര സന്തുഷ്ടർ! 1⁄15

സന്തുഷ്ടിയുടെ ഏക താക്കോൽ വിവാഹമാണോ? 8⁄15

സന്തോഷപൂർവ്വം കൊടുക്കുന്നവരെ യഹോവ സ്‌നേഹിക്കുന്നു, 4⁄15

സഹിഷ്‌ണുതയോടെ മത്സരയോട്ടത്തിൽ പങ്കെടുക്കൽ, 2⁄1

യഹോവ

യഹോവ—നിങ്ങളുടെ പരിചയക്കാരനോ നിങ്ങളുടെ സ്‌നേഹിതനോ? 9⁄1

“എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ, ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും”, 11⁄1

യഹോവയുടെ സാക്ഷികൾ

അവർ “പറുദീസയിൽ” യഥാർത്ഥ സന്തുഷ്ടി കണ്ടെത്തുന്നു, 12⁄15

അസൗകര്യവും അപകടവുമുണ്ടായിട്ടും അവർ വന്നു, 10⁄1

ആരാധകരുടെ കൊയ്‌ത്ത്‌, 4⁄1

ഇൻഡ്യൻ സമുദ്രത്തിലെ ദ്വീപുകൾ സുവാർത്ത കേൾക്കുന്നു, 5⁄15

ഉക്രെയ്‌നിലേക്കുള്ള ഒരു ദുരിതാശ്വാസ ദൗത്യസംഘം, 6⁄15

ഗിലയദ്‌ ബിരുദം 3⁄1, 9⁄1

ഗൊവാഹീറോ ഇൻഡ്യക്കാർ അനുകൂലമായി പ്രതികരിക്കുന്നു, 8⁄15

ചരിത്രപ്രധാനമായ ആശുപത്രി അനുപമമായ രാജ്യഹാളായിത്തീരുന്നു, 11⁄15

“ജീവജലം” കേപ്‌വേർഡയിൽ കുമിളിച്ചു പൊങ്ങുന്നു, 6⁄15

ദക്ഷിണാഫ്രിക്കയിലെ ഗ്രാമപ്രദേശങ്ങളിൽ സുവാർത്ത എത്തുന്നു, 2⁄15

ദൈവദത്ത സ്വാതന്ത്ര്യസ്‌നേഹികളുമായി സമ്മേളിക്കുന്നു, 4⁄15

നിങ്ങൾക്കുവേണ്ടിയുള്ള ശുശ്രൂഷയോ? 3⁄15

നിരോധനത്തിൻ കീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു, (എച്ച്‌. ലാവബേ) ഭാഗം—1 7⁄15

നിരോധനത്തിൻ കീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു, (എച്ച്‌. മാർട്ടിൻ) ഭാഗം—2, 8⁄1

നിരോധനത്തിൻ കീഴിൽ യഹോവ ഞങ്ങളെ പരിപാലിച്ചു, (എച്ച്‌. ഷ്‌ലോയ്‌സ്‌നർ) ഭാഗം—3 8⁄15

പുതിയ പുസ്‌തകം ദശലക്ഷങ്ങളെ പുളകം കൊള്ളിക്കുന്നു (മഹാനായ മനുഷ്യൻ), 5⁄15

പോളണ്ടിൽ “അഭികാമ്യരെ” കൂട്ടിച്ചേർക്കുന്നു, 10⁄15

പ്രഖ്യാപനം (ഭരണസംഘത്തിനുവേണ്ടിയുള്ള സഹായം), 7⁄15

മൊസാംബിക്കിന്റെ ജിജ്ഞാസയുണർത്തുന്ന തലസ്ഥാനമായ മാപ്പുട്ടോയിൽ പ്രസംഗിക്കുന്നു!, 11⁄15

യുദ്ധത്താൽ ചീന്തപ്പെട്ട ലൈബീരിയായിൽ ക്രിസ്‌തീയ നിർമ്മലത പാലിക്കൽ, 4⁄1

ലോകത്തിലെ ഏററവും വലിയ തുറമുഖങ്ങളിലൊന്നിൽ പ്രസംഗിക്കുന്നു (നെതർലാൻഡ്‌സ്‌) 7⁄15

യേശുക്രിസ്‌തു

“ക്രിസ്‌തുവിന്റെ ദൈവത്വം” 4⁄15

രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

1⁄1, 2⁄1, 4⁄1, 5⁄1, 6⁄1, 8⁄1, 9⁄1, 10⁄1, 11⁄1, 12⁄1

വാഗ്‌ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ

അവൻ സീനായിൽവച്ച്‌ ഇസ്രയേലിനുവേണ്ടി കരുതൽ ചെയ്‌തു, 8⁄1

ഗന്നേസരെത്ത്‌—‘അതിശയകരവും മനോഹരവും,’ 4⁄1

ജരസ—യഹൂദനും യവനനും ഒന്നിച്ചടം, 10⁄1

ദേശം സന്ദർശിക്കുക, ആടുകളെ സന്ദർശിക്കുക!, 6⁄1

ഭക്ഷണം കഴിക്കുക—അപ്പം തിന്നുക, 12⁄1

വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ

ഇയ്യോബ്‌ മാത്രമായിരുന്നോ വിശ്വസ്‌തൻ? (ഇയ്യോബ്‌ 1:8) 11⁄1

ഉടമ്പടിചെയ്യുന്നയാൾ മരിക്കണമോ? (എബ്രായർ 9:16) 6⁄1

‘ഒരു പുരുഷൻ ഒരു കന്യകയെ വഴിപിഴപ്പിക്കുന്നത്‌’ “അതിവിസ്‌മയ”മാണോ? (സദൃശം 30:19) 10⁄1

പൊ.യു. 29 ഒരു ആധാരത്തീയതി, 2⁄15

ഫറവോൻ സാറായെ വിവാഹം ചെയ്‌തോ? 5⁄1

യൂണിക്കോണുകൾ, 9⁄1

നിർബന്ധിത മതപ്രബോധനം, 3⁄15

നോഹ മലങ്കാക്കയെയും അനന്തരം ഒരു പ്രാവിനെയും പുറത്തേക്കു വിട്ടതെന്തുകൊണ്ട്‌? 4⁄15

ജൻമദിനാഘോഷങ്ങൾ, 12⁄1

മോഷ്ടിക്കപ്പെട്ട വസ്‌തുക്കൾ വാങ്ങുമോ? 9⁄15

യോഹന്നാൻ സ്‌നാപകൻ യേശുവിനു മുമ്പേ മരിക്കുമെന്നു യേശുവിനു മുന്നമേ അറിയാമായിരുന്നോ (മത്തായി 11:11)? 5⁄15

സെഖര്യാവു ഊമനും ബധിരനും,? (ലൂക്കൊസ്‌ 1:62) 7⁄1

ശവസംസ്‌ക്കാര പൂക്കൾ, 1⁄15

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക