ദൈവം ഇത് അനുവദിക്കുന്നത് എന്തുകൊണ്ട്?
ദുർവാർത്തകൾ ഒരു ജീവിതയാഥാർത്ഥ്യമാണ്, എന്നാൽ അത് വളരെ പ്രബലപ്പെട്ടിരിക്കുന്നതെന്തുകൊണ്ട്? വളരെയധികം ദുഷ്ടതയുള്ളതെന്തുകൊണ്ട്? അതിന്റെ അസ്തിത്വവും ഒരു സ്നേഹവാനായ ദൈവത്തിലുള്ള വിശ്വാസവും തമ്മിൽ എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും? ദുഷ്ടത എന്നെങ്കിലും അവസാനിക്കുമോ?
ഇവക്കും മററ് പ്രധാനപ്പെട്ട ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ ബൈബിളിൽ കാണപ്പെടുന്നു. ഉത്തരങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും ഉൾപ്പെടുത്തുന്നു. അവയിൽ നിങ്ങളുടെ സന്തുഷ്ടി ഉൾപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നത് ബൈബിളുത്തരങ്ങൾ നിങ്ങൾക്ക് ചൂണ്ടിക്കാട്ടിക്കൊണ്ട് പ്രത്യാശ നൽകുന്ന ഒരു പുസ്തകമാകുന്നു.
ഈ പുസ്തകത്തിന്റെ 256 പേജുകളിൽ 150ൽപരം പഠിപ്പിക്കൽചിത്രങ്ങൾ നിറഞ്ഞിരിക്കുന്നു, മിക്കതും മനോഹരവർണ്ണത്തിൽ. ഇപ്പോൾ ഓർഡറയക്കുക, 20രൂപാ മാത്രം.
ദയവായി എനിക്ക്, നിങ്ങൾക്ക് ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന 256 പേജുള്ള പുസ്തകം തപാൽച്ചെലവടച്ച് അയച്ചുതരുക. ഞാൻ 20 രൂപ ഇതോടൊപ്പം അയക്കുന്നു.
പേര്
മേൽവിലാസം
നഗരം
സംസ്ഥാനം പിൻകോഡ്
WATCH TOWER H-58 Old Khandala Rd., Lonavla 410 401, Mah.
[31-ാം പേജിലെ ചിത്രത്തിനു കടപ്പാട്]
Background photo: U.S. National Archives