ദാനവരിസംഖ്യ അയക്കുക
മറെറാരാളുടെ ക്ഷേമത്തിനു ജീവൽപ്രധാനമായ വിവരങ്ങൾ നൽകുന്നത് ഒരു സ്നേഹപ്രവൃത്തിയാണ്. ദശലക്ഷങ്ങൾക്ക് അങ്ങനെയുള്ള വിവരങ്ങൾ വീക്ഷാഗോപുരത്തിലൂടെ നിരന്തരം കിട്ടുന്നുണ്ട്.
നിങ്ങളുടെ സുഹൃത്ത് പങ്കുപറ്റട്ടെ. താഴത്തെ കൂപ്പൺ ഞങ്ങൾക്കു തപാലിലയച്ചുകൊണ്ട് അവനോ അവൾക്കോ ദാനവരിസംഖ്യ അയക്കുക. കൂപ്പണോടുകൂടെ 18രൂ. ഉള്ളടക്കം ചെയ്യേണ്ടതാണ്.
ദയവായി താഴെ പറയുന്ന ആളിന് വീക്ഷാഗോപുരത്തിന്റെ ഒരു വർഷത്തെ ഒരു ദാനവരിസംഖ്യ അയക്കുക, ഇത് (നിങ്ങളുടെ പേർ)-ൽനിന്നുള്ള ഒരു ദാനമാണെന്ന് വിശദീകരിക്കുന്ന ഒരു കത്തും അയക്കുക. ഞാൻ 18രൂ. ഉള്ളടക്കം ചെയ്യുന്നു.