നിങ്ങളുടെ മനസ്സിനെ പോഷിപ്പിക്കുക, നിങ്ങളുടെ ആത്മാവിനെ പോഷിപ്പിക്കുക എങ്ങനെ?
തൊഴിലില്ലായ്മ എങ്ങനെ അഭിമുഖീകരിക്കാൻ കഴിയും? കുഴപ്പങ്ങളാൽ ശിഥിലീകരിക്കപ്പെട്ട ഈ ലോകത്തിൽ ഐക്യം നമുക്ക് എവിടെ കണ്ടെത്താൻ കഴിയും? വൻകിട ബിസിനസ്സ് നിങ്ങൾക്ക് എന്തു ചെയ്തിരിക്കുന്നു . . . നിങ്ങൾക്ക് വ്യക്തിപരമായി? ധ്യാനത്തിന്റെ വില? മുഴുക്കുടി നിങ്ങളെ എങ്ങനെ ബാധിക്കാൻ കഴിയും? ഇവ മനസ്സിലാക്കുന്നതിന് നിങ്ങൾ രൂ. 36 മുടക്കുമോ?
കഴിഞ്ഞവർഷം വീക്ഷാഗോപുരം, ഉണരുക! മാസികകളിൽ വന്ന ചിന്തോദ്ദീപകമായ വിഷയങ്ങളിൽ ഏതാനും ആണ് ഇവകൾ. അടുത്തു വരുന്ന ലക്കങ്ങൾ നഷ്ടപ്പെടുത്തരുത്. അതു സമൃദ്ധവും ബലപ്പെടുത്തുന്നതുമായ ഒരു ആത്മീയ ഭക്ഷണമാണ്. മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ലല്ലോ ജീവിക്കുന്നത്.
ദയവായി വീക്ഷാഗോപുര ത്തിന്റെയും ഉണരുക! യുടെയും ഒരു വർഷത്തെ വരിസംഖ്യ അയക്കു. ഞാൻ 24 ലക്കങ്ങൾക്ക് രൂ.36 അയക്കുന്നു.