“വീക്ഷാഗോപുര” വിഷയസൂചിക—1986
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ മാസം നേരെ കൊടുക്കുന്നു
ക്രിസ്തീയ ജീവിതവും ഗുണങ്ങളും
ഒരു പവിത്രമായ ബന്ധത്തിലൂടെ സന്തുഷ്ടി, 1⁄1
ദൈവവചനത്തിൽനിന്ന് ആശ്വാസം തേടുക, 11⁄1
നിങ്ങളുടെ ജീവിതത്തിൽ ഏററവും പ്രധാനമെന്താണ്?, 1⁄1
മാതാപിതാക്കളെ, നിങ്ങളുടെ മക്കളെ സംരക്ഷിക്കുക, 7⁄1
യഥാർത്ഥ സ്നേഹിതൻ—അവരെ എങ്ങനെ കണ്ടെത്താം, 3⁄1
വിലാപ ആചാരങ്ങൾ, 1⁄1
പലവക
എല്ലാ മനുഷ്യരും തുല്യരാണ്, എങ്ങനെ?, 9⁄1
ദുർമ്മാർഗ്ഗം വ്യാജാരാധനയാണോ?, 1⁄1
ദൈവം തന്റെ ന്യായവിധി താമസിപ്പിക്കുന്നുവോ, 2⁄1
ദൈവത്തിലുള്ള വിശ്വാസം—അതുമാത്രം മതിയോ?, 10⁄1
ദൈവദൃഷ്ടിയിൽ നിങ്ങൾ നീതിമാനോ?, 12⁄1
ദൈവമുമ്പാകെയുള്ള നീതി—എങ്ങനെ?, 12⁄1
നിങ്ങൾ ഓർമ്മിക്കുന്നുണ്ടോ?, 4⁄1, 12⁄1
നിങ്ങളുടെ മതം വാസ്തവമായി ദൈവത്തെ പ്രസാദിപ്പിക്കുന്നുവോ?, 5⁄1
നിങ്ങളുടെ വിലയേറിയ വസ്തുക്കൾ കൊണ്ട് യഹോവയെ ബഹുമാനിക്കുക?, 8⁄1
ബ്രിട്ടനും രക്തവും എയ്ഡ്സും, 6⁄1
മതവും രാഷ്ട്രീയവും—ഒരു നിലനിൽക്കുന്ന സഹവർത്തിത്വമോ?, 6⁄1
യാതനകൾ—നമുക്കെങ്ങനെ സഹിക്കാം?, 11⁄1
സത്യാരാധന—മനുഷ്യ നിർമ്മിതമോ ദിവ്യവെളിപ്പാടോ, 4⁄1
സമാധാനവും സുരക്ഷിതത്വവും—ഏതുറവിൽനിന്ന്?, 7⁄1
സമാധാനവും സുരക്ഷിതത്വവും എന്ന ആവശ്യം, 8⁄1
സമാധാനവും സുരക്ഷിതത്വവും—ദൈവരാജ്യത്തിലൂടെ, 8⁄1
നിങ്ങൾ ദൈവീകദയ പ്രകടമാക്കുന്നുവോ? 10⁄1
സത്യവിശ്വാസത്തിന് നിങ്ങളെ എങ്ങനെ സഹായിക്കാൻ കഴിയും 11⁄1
ബൈബിൾ
എസ്രാ, 2⁄1
എസ്ഥേർ, 4⁄1
നെഹെമ്യാവ്, 3⁄1
മുഖ്യ അദ്ധ്യയന ലേഖനങ്ങൾ
അഖിലാണ്ഡത്തിലേക്കും ഏററവും നല്ല സൗഹൃദം നട്ടുവളർത്തൽ, 3⁄1
‘ആളുകൾ നിങ്ങളെ പീഡിപ്പിക്കുമ്പോൾ നിങ്ങൾ സന്തുഷ്ടരാകുന്നു’, 1⁄1
ഇയ്യോബിന്റെ നിർമ്മലത—വളരെ ശ്രദ്ധേയമായിരിക്കുന്നതെന്തുകൊണ്ട്?, 5⁄1
ഇയ്യോബിന്റെ നിർമ്മലത—ആർക്ക് അത് അനുകരിക്കാൻ കഴിയും?, 5⁄1
എല്ലായിടത്തും ദൈവരാജ്യം ഘോഷിക്കുക, 5⁄1
ഒരു “മ്ലേച്ഛ വസ്തു” സമാധാനം കൈവരുത്തുന്നതിൽ പരാജയപ്പെടുന്നു, 4⁄1
ഒരു നിത്യഭാവിക്കായി പണിയുക, 6⁄1
ഒററക്കെട്ടായി ജീവന്റെ ലാക്കിലേക്ക് ഓടുന്നു, 8⁄1
ഒരു ഭക്തികെട്ട ലോകത്തിൽ സത്യത്തിനുവേണ്ടി വാദിക്കുന്നു, 9⁄1
കൂടുതൽ കൊയ്ത്തു വേലക്കാരെ അടിയന്തിരമായി ആവശ്യമുണ്ട്, 5⁄1
“ജീവന്റെ അപ്പം” എല്ലാവർക്കും ലഭ്യം, 8⁄1
“തീവ്രയത്നം” നടത്തുക, 11⁄1
ദൈവവചനത്തിലേക്ക് ആഴത്തിൽ കുഴിച്ചിറങ്ങുക, 1⁄1
“നാളുകളുടെ അന്തിമഭാഗ”ത്തെ യഹോവയുടെ നൻമ, 2⁄1
“നാളുകളുടെ അന്തിമഭാഗത്ത്” ജയോത്സവം, 2⁄1
“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു”, 6⁄1
നിർമ്മലത പാലിച്ചുകൊണ്ട് യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്ക, 7⁄!
നിർമ്മലതാപാലകർക്ക് ആശ്വാസം, 7⁄1
നിങ്ങൾക്ക് ഇപ്പോൾ പീഡനത്തിനുവേണ്ടി ഒരുങ്ങാൻ കഴിയുമോ?, 9⁄1
‘നിങ്ങളുടെ ന്യായബോധം വിട്ട് വേഗത്തിൽ ഇളകിപ്പോകരുത്’, 12⁄1
“നോഹയുടെ നാളുകൾ”പോലെയുള്ള നാളുകൾ, 6⁄1
പിശാചിന് ഇടം കൊടുക്കരുത്!, 12⁄1
പീഡനം ഗണ്യമാക്കാതെ സന്തേഷപൂർവ്വം സഹിച്ചു നിൽക്കുക, 2⁄1
മററുള്ളവരുടെ പാപങ്ങളിൽ പങ്കുപററരുത്, 10⁄1
മൂപ്പൻമാരേ, നിങ്ങളുടെ ഇടയ ഉത്തരവാദിത്വങ്ങളെ ഗൗരവമായി എടുക്കുക, 11⁄1
യഹോവയുടെ അരുളപ്പാടുകളുടെ നിവൃത്തിയാൽ നമ്മെത്തന്നെ പുലർത്തുക, 1⁄1
യഹോവ—സമയങ്ങളുടെയും കാലങ്ങളുടെയും ദൈവം, 10⁄1
യഹോവയുടെ സമയങ്ങളും കാലങ്ങളും നമ്മുടെ നാളുകളിലേക്ക് അർത്ഥമാക്കുന്നത്, 10⁄1
“യാതൊരു മനുഷ്യനും നിങ്ങളിൽ നിന്ന് സമ്മാനം കവർന്നു കളയാതിരിക്കട്ടെ”, 7⁄1
വൈദഗ്ദ്ധ്യത്തോടും തീക്ഷ്ണതയോടും കൂടെ പഠിപ്പിക്ക, 3⁄1
ശുശ്രൂഷാദാസൻമാർ യഹോവയുടെ ജനത്തിന് ഒരു അനുഗ്രഹം, 12⁄1
സത്യക്രിസ്ത്യാനികൾ രാജ്യ പ്രസംഗകരാണ്, 3⁄1
സമാധാനവും സുരക്ഷിതത്വവും ‘മൃഗത്തിന്റെ പ്രതിമ’യും, 4⁄1
സമ്മാനം ലഭിക്കത്തക്കവണ്ണം ഓടുക, 8⁄1
സത്യത്തിന്റെ ദൈവത്തെ സേവിക്കുന്നതിൽ നിർമ്മലത, 9⁄1
സൗഹൃദമില്ലാത്ത ഒരു ലോകത്തിൽ ഏററവും നല്ല സൗഹൃദം നിലനിൽക്കുന്നു, 4⁄1
ക്ഷീണിക്കാതെ വീണ്ടും ശക്തി ആർജ്ജിക്കുക, 11⁄1
യഹോവയുടെ സാക്ഷികൾ
ഒന്നിച്ചു ചേരുവാനുള്ള ദൃഢനിശ്ചയത്തിൽ, 1⁄1
യേശുവിന്റെ ജീവിതവും ശുശ്രൂഷയും
(എല്ലാ ലക്കങ്ങളിലും ഈ ലേഖനങ്ങൾ പ്രത്യക്ഷപ്പെടുന്നു)
രാജ്യ പ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
(1⁄1, 3⁄1, 6⁄1, 7⁄1, 9⁄1, 10⁄1, 11⁄1 മാസങ്ങളിലെ ലക്കങ്ങളിൽ പ്രത്യക്ഷപ്പെടുന്നു)
വാർത്തകൾ സംബന്ധിച്ച ഉൾക്കാഴ്ച
(1⁄1, 2⁄1, 3⁄1, 4⁄1 മാസങ്ങളിലെ ലക്കങ്ങളിൽ പ്രത്യക്ഷപ്പെടുന്നു)
വായനക്കാരിൽ നിന്നുള്ള ചോദ്യങ്ങൾ
ആദാമും ഹവ്വായും മരിക്കേണ്ടി വരുമെന്ന് മുൻനിർണ്ണയിച്ചിരുന്നോ?, 4⁄1
കാനാവിലെ കല്യാണത്തിൽ അനേകർ സന്നിഹിതരായോ?, 2⁄1
പരിശുദ്ധാത്മാവും മൂപ്പൻമാരുടെ നിയമനവും, 8⁄1
പൗലോസ് ഭരണസംഘത്തിന്റെ ഭാഗമായിരുന്നോ?, 11⁄1
പ്രതിമയുടെ ‘പാദവും വിരലുകളും’ പ്രതീകപ്പെടുത്തുന്നതെന്ത്?, 4⁄1
പ്രാർത്ഥന, ഒഴിവാക്കേണ്ട കാര്യങ്ങൾ, 3⁄1
“മഹാപുരുഷാരം” യഹോവയുടെ അഖിലാണ്ഡ സ്ഥാപനത്തിന്റെ ഭാഗമായിത്തീരുന്നു?, 10⁄1
മൂപ്പന്റെ കുട്ടി ഗുരുതരമായ ദുഷ്പ്രവൃത്തി ചെയ്യുന്നെങ്കിൽ അയാളെ അയോഗ്യനാക്കുന്നുവോ?, 6⁄1
യെരൂശലേം അടിമത്തത്തിൽ ആയിരിക്കുന്നതെങ്ങനെ?, 9⁄1
വന്ധീകരണം ഒരു സന്താന നിയന്ത്രണമാർഗ്ഗമായി തിരഞ്ഞെടുത്തു കൂടെ?, 2⁄1
വ്യക്തിപരമായി ‘നോട്ടപ്പുള്ളി’ ആക്കണമോ? (2 തെസ്സ. 3:14, 15), 1⁄1
ശേഷിപ്പ് “മീതെയുള്ള യെരൂശലേമിന്റെ” ഭാഗമാണോ?, 10⁄1