“നിങ്ങൾ അത് എത്രയധികം വായിക്കുന്നുവോ അത്രയധികം അത് ഇഷ്ടപ്പെടുന്നു”
“നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം ബൈബിളിനോടുള്ള താരതമ്യത്തിൽ മാത്രം രണ്ടാം സ്ഥാനത്ത് നിൽക്കുന്ന പുസ്തകങ്ങളുടെ പുസ്തകമാണ്,” എന്ന് ഫിലിപ്പൈൻസിൽ നിന്നുള്ള ഒരു വായനക്കാരൻ എഴുതി. നിങ്ങൾക്ക് ഇത് മുഴു ഹൃദയത്തോടും ദേഹിയോടും കൂടെ ഇഷ്ടപ്പെടുമെന്നുള്ളത് നിസ്സംശയമാണ്. ഞാൻ ആ പുസ്തകം പുറത്തോടുപുറം രണ്ടുപ്രാവശ്യം വായിച്ചു കഴിഞ്ഞു, എന്നിരുന്നാലും ഞാൻ അത് വീണ്ടും വായിക്കാൻ അതിയായി വാഞ്ഛിക്കുന്നു. നിങ്ങൾ അത് എത്രയധികം വായിക്കുന്നുവോ അത്രയധികം അത് ഇഷ്ടപ്പെടുന്നു. അത് വളരെയധികം പ്രബോധനാത്മകമാണ്. . . . ഈ പുസ്തകം, ബാധകമാക്കുകയാണെങ്കിൽ ലോകത്തെ കീഴ്മേൽ മറിയ്ക്കാൻ മതിയായതാണ്.”
ഈ ഉത്തേജനാത്മകമായ പ്രസിദ്ധീകരണം 256 പേജുകൾ ഉള്ളതും ഈ മാസികയുടെ അതേ വലിപ്പമുള്ളതും മിക്കതും മനോഹര വർണ്ണത്തിലുള്ള 150-ൽ പരം പഠന ചിത്രങ്ങളോടുകൂടിയതുമാണ്. താഴെ കൊടുക്കുന്ന കൂപ്പൺ പുരിപ്പിച്ച് 25ക. സഹിതം അയച്ചുതരിക, നിങ്ങളുടെ പ്രതി ലഭ്യമാക്കുക.
ദയവായി, നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന കട്ടിബയൻറിട്ട പുസ്തകം എനിക്ക് അയച്ചു തരിക. ഞാൻ ക.25 ഇതോടൊപ്പം അയയ്ക്കുന്നു.