ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി
2019 പതിപ്പ്
മലയാളത്തിലുള്ള പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി
“യഹോവയാണു ജ്ഞാനം നൽകുന്നത്; ദൈവത്തിന്റെ വായിൽനിന്നാണ് അറിവും വകതിരിവും വരുന്നത്.”—സുഭാഷിതങ്ങൾ 2:6.
കുറിപ്പ്: പഴയ ചില പ്രസിദ്ധീകരണങ്ങളിലെ നിർദേശങ്ങൾക്ക് ഇപ്പോൾ മാറ്റം വന്നിട്ടുണ്ടാകാം എന്ന് ഓർക്കുക.
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്.
സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായി—2019 പതിപ്പ്
മലയാളത്തിലുള്ള പ്രസിദ്ധീകരണങ്ങൾക്കുവേണ്ടി
2024 ജനുവരിയിൽ അച്ചടിച്ചത്
Malayalam (rsg19-MY)
© 2022, 2024 WATCH TOWER BIBLE AND TRACT SOCIETY OF PENNSYLVANIA