എപ്പിസോഡ് 3
“ഞാൻതന്നെയാണ് അത്”
വെള്ളത്തിൽനിന്നും ദൈവാത്മാവിൽനിന്നും ജനിക്കുന്നതിനെക്കുറിച്ച് യേശു നിക്കോദേമൊസിനോടു വിശദീകരിക്കുന്നു (gnj 3 00:00-04:43)
വിജനഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടും (gnj 3 04:43-05:02)
ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണു ദൈവം തന്റെ ഏകജാതപുത്രനെ അയച്ചത് (gnj 3 05:02-07:52)
യോഹന്നാൻ യേശുവിനെക്കുറിച്ച് അവസാനമായി നൽകുന്ന സാക്ഷ്യം (gnj 3 08:08-10:19)
ഉയരത്തിൽനിന്ന് വരുന്ന പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവൻ ലഭിക്കും (gnj 3 10:19-11:45)
യോഹന്നാനെ ജയിലിലാക്കി (gnj 3 11:45-13:28)
ക്ഷീണിതനായ യേശു ശമര്യയിലെ സുഖാറിലുള്ള യാക്കോബിന്റെ കിണറിന് അരികെ എത്തുന്നു (gnj 3 13:28-14:35)
ഒരു ശമര്യക്കാരി സ്ത്രീയുമായി യേശു സംഭാഷണത്തിനു തുടക്കമിടുന്നു (gnj 3 14:35-16:52)
യേശു സത്യാരാധനയെക്കുറിച്ച് ശമര്യക്കാരിയെ പഠിപ്പിക്കുന്നു (gnj 3 16:52-18:39)
താനാണു മിശിഹ എന്നു യേശു ശമര്യക്കാരിയോടു വെളിപ്പെടുത്തുന്നു (gnj 3 18:39-19:06)
ശമര്യക്കാരി മറ്റുള്ളവരോടു സാക്ഷി പറയുന്നു (gnj 3 19:06-19:45)
ദൈവേഷ്ടം ചെയ്യുന്നതിനെ യേശു ആഹാരത്തോടു താരതമ്യം ചെയ്യുന്നു; ആത്മീയ കൊയ്ത്തിനെക്കുറിച്ച് സംസാരിക്കുന്നു (gnj 3 19:45-21:15)
‘ലോകരക്ഷകനായി’ അംഗീകരിച്ചുകൊണ്ട് അനേകം ശമര്യക്കാർ യേശുവിൽ വിശ്വസിക്കുന്നു (gnj 3 21:15-22:07)
യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (gnj 3 22:07-23:07)
ഗലീലയിലെ കാനായിൽവെച്ച് യേശു ഒരു ഉദ്യോഗസ്ഥന്റെ മകനെ സുഖപ്പെടുത്തുന്നു (gnj 3 23:07-26:20)
യേശുവിനെ നസറെത്തിൽ അംഗീകരിക്കുന്നില്ല (gnj 3 26:20-30:48)
യേശു കഫർന്നഹൂമിലേക്കു പോകുന്നു (gnj 3 30:53-31:56)
അത്ഭുതകരമായി മീൻ പിടിക്കുന്നു; ആദ്യത്തെ ശിഷ്യന്മാരെ വിളിക്കുന്നു (gnj 3 31:56-39:34)