എപ്പിസോഡ് 2
“ഇവൻ എന്റെ പ്രിയപുത്രൻ”
സ്നാപകയോഹന്നാൻ ശുശ്രൂഷ ആരംഭിക്കുന്നു (gnj 2 00:00-01:01)
യോഹന്നാൻ വെളിച്ചത്തെക്കുറിച്ച് സാക്ഷി പറയുന്നു (gnj 2 01:01-01:35)
യോഹന്നാൻ സ്നാനത്തെക്കുറിച്ച് പ്രസംഗിക്കുന്നു (gnj 2 01:46-10:36)
യേശുവിന്റെ സ്നാനം (gnj 2 10:36-15:04)
ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു നയിച്ചു (gnj 2 15:05-15:50)
യേശുക്രിസ്തുവിന്റെ വംശാവലി (gnj 2 15:50-21:03)
യേശു പിശാചിന്റെ പ്രലോഭനങ്ങളിൽ വീഴാതിരിക്കുന്നു (gnj 2 21:03-26:02)
താൻ ക്രിസ്തുവല്ല, വിജനഭൂമിയിൽ വിളിച്ചുപറയുന്ന ശബ്ദമാണെന്നു യോഹന്നാൻ സമ്മതിച്ചുപറയുന്നു (gnj 2 26:02-29:36)
യേശുവിനെ ‘ദൈവത്തിന്റെ കുഞ്ഞാടായി’ യോഹന്നാൻ ആളുകൾക്കു പരിചയപ്പെടുത്തിക്കൊടുക്കുന്നു (gnj 2 29:36-30:31)
യേശുവിന്റെ മേൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്നതിനെക്കുറിച്ച് യോഹന്നാൻ സാക്ഷി പറയുന്നു, പരിശുദ്ധാത്മാവിനാലുള്ള സ്നാനത്തെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നു (gnj 2 30:31-31:20)
യോഹന്നാന്റെ ശിഷ്യന്മാർ യേശുവിനെ അനുഗമിക്കുന്നു (gnj 2 31:20-32:41)
അന്ത്രയോസ് തന്റെ സഹോദരനായ പത്രോസിനെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടുവരുന്നു (gnj 2 32:41-33:51)
ഫിലിപ്പോസും നഥനയേലും യേശുവിന്റെ ശിഷ്യന്മാരാകുന്നു (gnj 2 33:51-36:53)
ഗലീലയിലെ കാനായിൽവെച്ച് നടന്ന വിവാഹത്തിൽ യേശു വെള്ളം വീഞ്ഞാക്കുന്നു (gnj 2 36:54-45:29)
യേശു യരുശലേമിലെ ദേവാലയം ആദ്യമായി ശുദ്ധീകരിക്കുന്നു (gnj 2 45:30-50:05)
മൂന്നു ദിവസംകൊണ്ട് ദേവാലയം പണിയുമെന്ന്, തന്നെ എതിർക്കുന്ന ജൂതന്മാരോടു യേശു പറയുന്നു (gnj 2 50:06-51:13)
യേശു ചെയ്യുന്ന അടയാളങ്ങൾ കണ്ടിട്ട് അനേകർ യേശുവിൽ വിശ്വസിക്കുന്നു (gnj 2 51:13-52:45)