മരിച്ചുപോയ പ്രിയപ്പെട്ടവർ ഇനി ജീവനിലേക്കു വരുമോ?
‘കല്ലറകളിലുള്ളവർ അവന്റെ ശബ്ദം കേട്ട് പുറത്ത് വരുന്ന സമയം വരുന്നു.’—യോഹന്നാൻ 5:28, 29.
വിശുദ്ധഗ്രന്ഥം ഉറപ്പുതരുന്നു. . .
നമ്മുടെ പ്രിയപ്പെട്ടവരെ ദൈവം വീണ്ടും ജീവനിലേക്കു കൊണ്ടുവരും.—പ്രവൃത്തികൾ 24:15.
അവരെ തിരികെ കൊണ്ടുവരാൻ ദൈവം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.—ഇയ്യോബ് 14:13-15.
കൂടുതൽ അറിയാൻ jw.org കാണുക.
© 2025 Watch Tower Bible and Tract Society of Pennsylvania