ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന് പഠിക്കാം
“യഹോവയെ അന്വേഷിക്കുന്നവർ അവനെ സ്തുതിക്കും. അവർ എന്നുമെന്നേക്കും ജീവിതം ആസ്വദിക്കട്ടെ.”—സങ്കീർത്തനം 22:26.
ഫോട്ടോകൾക്കു കടപ്പാട്: പേജ് 15: Image © Homo Cosmicos/Shutterstock; പേജ് 17: NASA, ESA and the Hubble Heritage Team (STScI/AURA)-ESA/Hubble Collaboration. Licensed under CC BY 4.0 (http://creativecommons.org/licenses/by/4.0/). Source: https://esahubble.org/images/heic0702a/; പേജ് 56: Photo by US Signal Corps/The LIFE Picture Collection via Getty Images; പേജ് 76: Château de Versailles, France/Bridgeman Images; പേജ് 103, 131: Based on NASA/Visible Earth imagery; പേജ് 163: © SINGLECELL ANIMATION LLC/Science Source; പേജ് 183: Daniel Osterkamp/Moment/Getty Images
മറ്റൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ, ഉദ്ധരിച്ചിരിക്കുന്ന തിരുവെഴുത്തുകൾ ആധുനികഭാഷയിലുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരത്തിൽനിന്നാണ്.
ഈ പുസ്തകത്തിൽ കൊടുത്തിരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചതാണ്.
ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾ വിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇതു പ്രസിദ്ധീകരിക്കുന്നത്. സംഭാവന നൽകാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി donate.jw.org സന്ദർശിക്കുക.
Malayalam (lff-MY)
2025 ഒക്ടോബറിൽ അച്ചടിച്ചത്
© 2021 WATCH TOWER BIBLE AND TRACT SOCIETY OF PENNSYLVANIA