ജാഗരൂകർ ആയിരിക്കുവിൻ!
എന്തിനുവേണ്ടി? അത് ഇപ്പോൾ വിശേഷാൽ അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
ഉള്ളടക്കം
പേജ്
3 ഈ ലോകം കുതിക്കുന്നത് എങ്ങോട്ട് ?
ദൈവത്തിന് നമ്മുടെ കാര്യത്തിൽ യഥാർഥ താത്പര്യമുണ്ടോ?
6 എന്താണ് ഇതിന്റെയെല്ലാം അർഥം?
എന്തിന്റെ അന്ത്യനാളുകൾ?
ബൈബിൾ വാസ്തവമായും ദൈവവചനമാണോ?
എന്താണ് ദൈവരാജ്യം?
9 നിങ്ങളുടെ ജീവിതം നീങ്ങുന്നത് എങ്ങോട്ട് ?
എന്താണ് നിങ്ങൾക്കു പരമപ്രധാനം?
നിങ്ങൾ ആഗ്രഹിക്കുന്ന ദിശയിൽത്തന്നെയാണോ നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ നിങ്ങളെ നയിക്കുന്നത്?
12 “ന്യായവിധിയുടെ നാഴിക” വന്നിരിക്കുന്നു
അന്ത്യം എപ്പോൾ വരും?
നാളും നാഴികയും അറിയുന്നത് എന്തെങ്കിലും മാറ്റമുണ്ടാക്കുമോ?
പരമാധികാരം സംബന്ധിച്ച വിവാദപ്രശ്നം
16 ദൈവത്തിന്റെ വാഗ്ദാന പ്രകാരമുള്ള ഒരു പുതിയ ലോകം
ഈ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ദൈവം
‘പുതിയ ആകാശവും പുതിയ ഭൂമിയും’ എന്തു മാറ്റങ്ങൾ വരുത്തും?
നിങ്ങൾ പ്രയോജനം നേടുമോ?
20 ശ്രദ്ധ നൽകിയത് അവരുടെ ജീവൻ രക്ഷിച്ചു
22 “അവർ യാതൊരു ശ്രദ്ധയും നൽകിയില്ല”
ഒരു ആഗോള ജലപ്രളയം യഥാർഥത്തിൽ സംഭവിച്ചോ?
സൊദോമും ഗൊമോരയും യഥാർഥത്തിൽ നശിപ്പിക്കപ്പെട്ടോ?
24 “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ”
28 ‘സകലത്തിന്നും മുമ്പെ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിൻ’
32 ബൈബിൾ മനസ്സിലാക്കാൻ സഹായം
മറ്റു പ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരം സത്യവേദപുസ്തകം ആണ്. NW വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന പരിഭാഷ ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ആണ്
[2-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ചിത്രങ്ങളുടെ ബഹുമതി: പുറംചട്ട: ഭൂഗോളം: Used with permission from The George F. Cram Company, Indianapolis, Indiana; പേജ് 3: മുകളിൽ: SABAH ARAR/AFP/Getty Images; താഴെ: Godo-Foto; പേജ് 4: ഭക്ഷ്യക്ഷാമങ്ങൾ: UN/DPI Photo by Eskinder Debebe; യുദ്ധം: UN PHOTO 186705/J. Isaac; പേജ് 9: മീൻപിടിക്കുന്ന മനുഷ്യൻ: © Keith Ross/SuperStock; പേജ് 19: ഒരു കുടുംബം സിംഹക്കുട്ടികളോടൊപ്പം: Rhino and Lion Park, Gauteng, South Africa; പേജ് 20: AP Photo/Bullit Marquez