ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
ഏക സത്യദൈവത്തെ ആരാധിക്കുക
ഞങ്ങളുടെ വായനക്കാരോട്
പറുദീസാ ഭൂമിയിലെ അനന്തജീവൻ! ബൈബിൾ പഠിക്കുന്നതിലൂടെ അത്ഭുതകരമായ ഈ പ്രത്യാശയെ കുറിച്ചു നാം മനസ്സിലാക്കുന്നു. എന്നാൽ, ഇതും ദൈവവചനത്തിലെ മറ്റ് അടിസ്ഥാന പഠിപ്പിക്കലുകളും ഒരു തുടക്കം മാത്രമാണ്. ദൈവം വെളിപ്പെടുത്തുന്ന അമൂല്യ സത്യങ്ങളുടെ ‘ഉയരവും ആഴവും ഗ്രഹിക്കാൻ’ അവനെ സ്നേഹിക്കുന്ന സകലരെയും ബൈബിൾ ഉദ്ബോധിപ്പിക്കുന്നു. (എഫെസ്യർ 3:18) പ്രസ്തുത ഉദ്ദേശ്യത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ആത്മീയമായി വളരാനും ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിലെ ജീവനിലേക്കു നയിക്കുന്ന ഇടുങ്ങിയ പാതയിലൂടെ നടക്കുന്നതിനു മെച്ചമായി സജ്ജരായിരിക്കാനും ഇതു നിങ്ങളെ സഹായിക്കുമെന്നാണു ഞങ്ങളുടെ പ്രത്യാശ.
—പ്രസാധകർ
2006-ൽ അച്ചടിച്ചത്
മറ്റുപ്രകാരത്തിൽ സൂചിപ്പിക്കാത്തപക്ഷം ഉപയോഗിച്ചിരിക്കുന്ന ബൈബിൾ ഭാഷാന്തരം സത്യവേദപുസ്തകം ആണ്. NW വരുന്നിടത്ത് ഉപയോഗിച്ചിരിക്കുന്ന പരിഭാഷ ഇംഗ്ലീഷിലുള്ള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരം—റഫറൻസുകളോടു കൂടിയത് ആണ്
ഫോട്ടോ ബഹുമതികൾ:
▪ കവർ: U.S. Navy photo
▪ പേജ് 180: കുട്ടികൾ: UNITED NATIONS/J. FRANK