ഉള്ളടക്കം
പേജ് അധ്യായം
5 1 യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും ആസന്നം!
10 2 മനുഷ്യർക്ക് നിലനിൽക്കുന്ന സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുമോ?
22 3 ലോകത്തിലെ മതങ്ങൾ ശരിയായ മാർഗ്ഗദർശനം നൽകുന്നുവോ?
34 4 ആദ്യം ലോകനാശം—അനന്തരം ലോകസമാധാനം
43 5 നിങ്ങൾ ഉൾപ്പെടുന്ന ഒരു വിവാദവിഷയം
55 6 ദൈവം എന്തു ചെയ്തുകൊണ്ടാണിരുന്നിട്ടുളളത്?
69 7 മുൻകൂട്ടി പറയപ്പെട്ട ലോകനാശം എപ്പോൾ വരും?
86 8 അതിജീവിക്കുന്നവർ ആരായിരിക്കും?
94 9 ഭൂവ്യാപകമായ സമാധാനവും സുരക്ഷിതത്വവും—ഒരു വിശ്വസനീയമായ പ്രത്യാശ
108 10 നിങ്ങൾ നിങ്ങളുടെ ജീവിതത്തിൽ സത്യത്തെ അഭിമുഖീകരിക്കാൻ മനസ്സൊരുക്കമുളളവനാണോ?
117 11 അതിജീവകർ “ലോകത്തിന്റെ ഭാഗമല്ലാ”തിരിക്കണം
129 12 അധികാരത്തോടുളള ആദരവ് സമാധാനപരമായ ജീവിതത്തിന് അത്യാവശ്യം
142 13 ലൈംഗിക കാര്യങ്ങൾ സംബന്ധിച്ച നിങ്ങളുടെ വീക്ഷണം—അത് എന്തു വ്യത്യാസമുളവാക്കുന്നു?
152 14 ജീവന്റെ ദാനത്തോടുളള ആദരവ്
163 15 മററുളള ആളുകളെ സംബന്ധിച്ച് താല്പര്യമുണ്ടായിരിക്കേണ്ടതെന്തുകൊണ്ട്?
187 പരാമർശങ്ങൾ
ഈ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള തിരുവെഴുത്തുകൾ ബൈബിളിന്റെ ഏതു ഭാഷാന്തരത്തിലും കാണാൻ കഴിയും. എന്നുവരികിലും മറ്റുപ്രകാരത്തിൽ സൂചിപ്പിച്ചിട്ടില്ലെങ്കിൽ നേരിട്ടുള്ള ഉദ്ധരണികൾ ആധുനിക ഭാഷയിലുള്ള “വിശുദ്ധതിരുവെഴുത്തുകളുടെ പുതിയ ലോകഭാഷാന്തരം” 1984-ലെ പതിപ്പിൽ (NW) നിന്നാണ്. ഉദ്ധരിച്ചിരിക്കുന്ന മറ്റു ബൈബിൾ ഭാഷാന്തരങ്ങളുടെ പേരുകളുടെ സംക്ഷിപ്ത രൂപങ്ങൾ താഴെ ലിസ്റ്റുചെയ്യുന്നു.
NE— ദി ന്യൂ ഇംഗ്ലീഷ് ബൈബിൾ (1970)
Ro— ദി എംഫസൈസ്ഡ് ബൈബിൾ (1897), ജോസഫ് ബി. റോതർഹാം