വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 6/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1999
  • ഉപതലക്കെട്ടുകള്‍
  • നമ്മുടെ പ്രപഞ്ചം—ഒരു ഉദ്ദേശ്യ​ത്തോ​ടെ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ? 3-11
  • ആൽ​റ്റൈ​ക്കു​കാർ—ഞങ്ങൾ സ്‌നേ​ഹി​ക്കാ​നി​ട​യായ ഒരു കൂട്ടം ആളുകൾ 16
  • ദൈവം ഞങ്ങൾക്കു സഹായ​മാ​യി​രി​ക്കു​ന്നു 20
ഉണരുക!—1999
g99 6/22 പേ. 2

പേജ്‌ രണ്ട്‌

നമ്മുടെ പ്രപഞ്ചം—ഒരു ഉദ്ദേശ്യ​ത്തോ​ടെ സൃഷ്ടി​ക്ക​പ്പെ​ട്ട​തോ? 3-11

അദൃശ്യ​മായ ഒന്നിൽനിന്ന്‌ നമ്മുടെ പ്രപഞ്ചം ഉത്ഭവി​ച്ചത്‌ എങ്ങനെ? അത്‌ സൃഷ്ടി​ക്ക​പ്പെ​ട്ട​താ​ണെ​ന്നു​ള്ള​തി​ന്റെ തെളിവ്‌ എന്താണ്‌? അത്‌ എന്നേക്കും നിലനിൽക്കും എന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?

ആൽ​റ്റൈ​ക്കു​കാർ—ഞങ്ങൾ സ്‌നേ​ഹി​ക്കാ​നി​ട​യായ ഒരു കൂട്ടം ആളുകൾ 16

റഷ്യയി​ലെ ആൽറ്റൈ ക്രൈ​യി​ലുള്ള ഈ നിവാ​സി​ക​ളു​ടെ ആചാര​ങ്ങ​ളെ​യും മതത്തെ​യും ജീവി​ത​രീ​തി​യെ​യും കുറിച്ചു മനസ്സി​ലാ​ക്കുക.

ദൈവം ഞങ്ങൾക്കു സഹായ​മാ​യി​രി​ക്കു​ന്നു 20

മൊസാ​മ്പി​ക്കി​ലെ പാളയ​ങ്ങ​ളി​ലേക്ക്‌ ആയിര​ക്ക​ണ​ക്കി​നു പേരെ നാടു​ക​ട​ത്തി​യ​തി​നെ കുറി​ച്ചും അവർ ദൈവ​ത്തോ​ടു വിശ്വ​സ്‌തത പുലർത്തി​യ​തി​നെ കുറി​ച്ചും ഉള്ള വിശി​ഷ്ട​മായ ലേഖനം വായി​ക്കുക.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

മുഖചിത്രവും 2-ാം പേജും: Courtesy of Anglo-Australian Observatory, photograph by David Malin

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക