പേജ് രണ്ട്
വ്യോമയാത്ര—എങ്ങനെ ആരംഭിച്ചു? എത്രത്തോളം സുരക്ഷിതം? 3-12
വ്യോമയാത്രയ്ക്കു തുടക്കം കുറിച്ചത് ആരാണ്? വിമാനങ്ങൾ നമ്മുടെ ജീവിതത്തിനു മാറ്റം വരുത്തിയിരിക്കുന്നത് എങ്ങനെ? വ്യോമയാത്ര ഇന്ന് എത്രത്തോളം സുരക്ഷിതമാണ്? വിമാനത്തിൽ സഞ്ചരിക്കാനുള്ള ഭയത്തെ നിങ്ങൾക്ക് എങ്ങനെ തരണം ചെയ്യാം?
റിയോ ഡി ജനീറോ—മനോഹരവും മനംകവരുന്നതും 14
ഈ ബ്രസീലിയൻ നഗരത്തിന് അതിന്റെ പേരു ലഭിച്ചത് എങ്ങനെ? അതിനെ അതുല്യം ആക്കുന്നത് എന്ത്? അവിടം സന്ദർശിക്കുന്നത് തക്ക മൂല്യം ഉള്ളതായിരിക്കുന്നത് എന്തുകൊണ്ട്?
കോസ്റ്ററിക്കയിലെ നിഗൂഢമായ ശിലാ ഗോളങ്ങൾ 22
അവ എങ്ങനെയാണ് ഉണ്ടാക്കപ്പെട്ടത്? അവ എന്തിനാണ് ഉണ്ടാക്കിയത്?
[2-ാം പേജിലെ ചിത്രം]
1909-ൽ ഇംഗ്ലീഷ് ചാനൽ ആദ്യമായി മുറിച്ചു കടന്ന “ബ്ലെറിയോട്ട് XI” ഏകപക്ഷ വിമാനം
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Courtesy of National Museum of Costa Rica