പേജ് രണ്ട്
എയ്‌ഡ്‌സ്—അതിന് എതിരെയുള്ള പോരാട്ടം—വിജയിക്കുമോ? 3-9
എയ്‌ഡ്‌സ് എങ്ങനെയാണു പകരുന്നത്? അത് ഇപ്പോൾ കൂടുതൽ വ്യാപകം ആയിരിക്കുന്നത് എവിടെയാണ്? അതിനെ കീഴടക്കാൻ സാധിക്കുമോ? പ്രാരംഭ ലേഖനങ്ങൾ ഈ ചോദ്യങ്ങൾക്കും മറ്റു ചില ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതാണ്.
പാലങ്ങൾ—അവ ഇല്ലായിരുന്നെങ്കിൽ നാം എന്തു ചെയ്യുമായിരുന്നു? 10
നാം അവയെ നിസ്സാരമായി എടുക്കുന്നു. എന്നാൽ, അവ ഇല്ലായിരുന്നെങ്കിൽ ജീവിതം എത്ര വ്യത്യസ്തം ആകുമായിരുന്നു! അവയുടെ ചരിത്രം എന്താണ്? അവ രൂപമാതൃകയിൽ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണ്?
മൃഗങ്ങളോടുള്ള ക്രൂരത—അതു തെറ്റാണോ? 26
നായ്‌പ്പോര്, കോഴിപ്പോര്, കുതിരപ്പോര്, കാളപ്പോര്—മൃഗങ്ങളോടുള്ള ക്രൂരത ആയിരക്കണക്കിനു വർഷങ്ങളായി ആളുകൾക്കു വിനോദം പകർന്നിട്ടുണ്ട്. അതേക്കുറിച്ചു ബൈബിൾ എന്തു പറയുന്നു?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
COVER: Chad Slattery/Tony Stone Images (Model is not associated with subject matter.)