പേജ് രണ്ട്
ശാശ്വത സുരക്ഷിതത്വമുള്ള ഒരു ജീവിതം—എങ്ങനെ? 3-10
ദശലക്ഷക്കണക്കിന് ആളുകൾ തങ്ങളുടെ ജീവിതവും ജീവിതരീതിയും അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പിടിയിൽ അമരുന്നതായി മനസ്സിലാക്കുന്നു. നമുക്ക് എന്നെങ്കിലും ശാശ്വത സുരക്ഷിതത്വമുള്ള ജീവിതം നയിക്കാൻ സാധിക്കും എന്നു പ്രത്യാശിക്കാനാകുമോ? ഉവ്വ്, സുരക്ഷിതത്വമുള്ള ഒരു ജീവിതം ആസന്നമാണ്!
ആധുനിക പോളണ്ടിലെ മതം 15
പോളണ്ടിൽ കത്തോലിക്കാ സഭയെ കുറിച്ചുള്ള അനേകരുടെയും മനോഭാവത്തിന് എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
ഏകാന്തതയുടെ മൂല്യം 18
ഏകാന്തത തേടുന്നതിന്റെ നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച് ബൈബിളിന്റെ വീക്ഷണമെന്ത്?