പേജ് രണ്ട്
പരസ്യങ്ങൾ—നിങ്ങളെ എങ്ങനെ ബാധിക്കുന്നു? 3-9
പരസ്യങ്ങളുടെ പ്രവർത്തന വിധം എങ്ങനെയെന്നും അത് നിങ്ങളെ എങ്ങനെ സ്വാധീനിച്ചേക്കാം എന്നും മനസ്സിലാക്കുക.
രക്തരഹിത ശസ്ത്രക്രിയ—പ്രയോജനങ്ങൾക്ക് അംഗീകാരം 10
മിക്കവാറും എല്ലായിടത്തുമുള്ള ഡോക്ടർമാർ രക്തരഹിത ശസ്ത്രക്രിയ പ്രോത്സാഹിപ്പിക്കുകയാണ്. അതിന്റെ കാരണങ്ങളെക്കുറിച്ച് വായിച്ചു മനസ്സിലാക്കുക.
ഒരു ഹിമ ദുരന്തം 16
വടക്കേ അമേരിക്കയിലെ വിനാശകരമായ ഹിമ കൊടുങ്കാറ്റിനെ കുറിച്ചും ആളുകൾ അതിനെ തരണം ചെയ്‌ത വിധത്തെ കുറിച്ചുമുള്ള വിവരണം. പ്രകൃതിശക്തികൾക്കു മുന്നിൽ നാം എത്രത്തോളം നിസ്സാരരാണ്?