വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g97 11/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1997
  • ഉപതലക്കെട്ടുകള്‍
  • ഒച്ച—ഏറ്റവും വലിയ മലിനീ​ക​ര​ണ​കാ​രി​യോ? 3-11
  • ലോക​ത്തി​ന്റെ പൂട്ടു​തു​റന്ന മനുഷ്യൻ 12
  • ദാരി​ദ്ര്യം മോഷ​ണ​ത്തി​നുള്ള ന്യായീ​ക​ര​ണ​മോ? 18
ഉണരുക!—1997
g97 11/8 പേ. 2

പേജ്‌ രണ്ട്‌

ഒച്ച—ഏറ്റവും വലിയ മലിനീ​ക​ര​ണ​കാ​രി​യോ? 3-11

നിരന്ത​ര​മായ ഒച്ചപ്പാ​ടിൽനിന്ന്‌ അകന്നു​മാ​റു​ന്നത്‌ ബുദ്ധി​മു​ട്ടാ​യി നിങ്ങൾ കണ്ടെത്തു​ന്നു​വോ? ഒച്ച നിങ്ങളെ അസ്വസ്ഥ​നാ​ക്കു​ന്നു​വോ? ഈ ആധുനിക മലിനീ​ക​ര​ണ​കാ​രി നിമിത്തം കഷ്ടപ്പെ​ടുന്ന ശതകോ​ടി​ക്ക​ണ​ക്കി​നാ​ളു​ക​ളിൽ ഒരാളാണ്‌ നിങ്ങൾ. നിങ്ങൾക്കെ​ങ്ങനെ ആശ്വാസം കണ്ടെത്താൻ കഴിയും?

ലോക​ത്തി​ന്റെ പൂട്ടു​തു​റന്ന മനുഷ്യൻ 12

കൊളം​ബ​സി​നെ​ക്കു​റിച്ച്‌ എല്ലാവ​രും കേട്ടി​ട്ടുണ്ട്‌. എന്നാൽ കപ്പലിൽ ഭൂഗോ​ളം ചുറ്റിയ ആദ്യത്തെ നാവികൻ ആരായി​രു​ന്നു? അദ്ദേഹം നിർഭ​യ​നായ ഒരു പോർച്ചു​ഗീസ്‌ പര്യ​വേ​ക്ഷ​ക​നാ​യി​രു​ന്നു. അദ്ദേഹം എന്തെല്ലാം വെല്ലു​വി​ളി​ക​ളാണ്‌ അഭിമു​ഖീ​ക​രി​ച്ചത്‌? അദ്ദേഹം എങ്ങനെ​യാ​ണു മരണമ​ട​ഞ്ഞത്‌?

ദാരി​ദ്ര്യം മോഷ​ണ​ത്തി​നുള്ള ന്യായീ​ക​ര​ണ​മോ? 18

ദാരി​ദ്ര്യ​ത്തെ അതിജീ​വി​ക്ക​ണ​മെ​ങ്കിൽ മോഷണം നടത്തേ​ണ്ട​തു​ണ്ടെ​ന്നാണ്‌ ചിലരു​ടെ വാദം. ബൈബിൾ ആ വീക്ഷണത്തെ പിന്താ​ങ്ങു​ന്നു​വോ?

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Robin Hood: General Research Division/The New York Public Library/Astor, Lenox and Tilden Foundations

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക