പേജ് രണ്ട്
അവധിക്കാലം ചെലവഴിക്കാൻ പോകുന്നുവോ? നിങ്ങൾ അറിഞ്ഞിരിക്കേണ്ടത് 3-10
അവധിക്കാലം ചെലവഴിക്കുന്നത് ഇഷ്ടപ്പെടാത്ത ആരുണ്ട്? ദുഃഖിക്കേണ്ടിവരാതെ അവധിക്കാലം ആസ്വദിക്കുന്നതിന് സംഭവിക്കാനിടയുള്ള ആപത്തുകൾക്കെതിരെ എപ്രകാരം ജാഗ്രത പുലർത്താമെന്നതിനെക്കുറിച്ചു പഠിക്കുക.
എനിക്കു പഠിക്കാൻ കഴിയാത്തതെന്തുകൊണ്ട്? 11
മൊത്തം കുട്ടികളിൽ ഏതാണ്ട് 10 ശതമാനത്തിനു പഠനത്തിൽ വൈഷമ്യങ്ങളുണ്ടായേക്കാം. അവർക്കത് എപ്രകാരം തരണം ചെയ്യാൻ സാധിക്കും?
ലൈം രോഗം—നിങ്ങൾ അപകടത്തിലാണോ? 14
നിങ്ങളെ അപകടത്തിലാക്കുന്നത് എന്താണ്? രോഗലക്ഷണങ്ങൾ എന്തൊക്കെയാണ്? രോഗം പിടിപെടുന്നതു നിങ്ങൾക്ക് എപ്രകാരം തടയാനാകും?