പേജ് രണ്ട്
മേലാൽ ലൈംഗികോപദ്രവം ഉണ്ടായിരിക്കുകയില്ലാത്തപ്പോൾ! 3-10
അനേകം സ്ത്രീകൾക്കു ജോലി ഒരു പേടിസ്വപ്നമായിത്തീർന്നിരിക്കുന്നു. അവമതിക്കുന്ന അതിക്രമങ്ങളോടൊപ്പം ഇടയ്ക്കിടെ അശ്ലീലമായ, അന്തസില്ലാത്ത സംസാരവും ഉണ്ട്. തൊഴിലുടമകളാലുള്ള ശ്രമങ്ങളും കോടതിയെ അഭയംപ്രാപിക്കുന്നതും ചില നല്ല ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. തങ്ങളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും ബൈബിൾ തത്ത്വങ്ങൾ ബാധകമാക്കുന്നതു പ്രയോജനകരമാണെന്നു ക്രിസ്തീയ സ്ത്രീകൾ കണ്ടെത്തിയിരിക്കുന്നു.
സെസി ഈച്ച—ആഫ്രിക്കയുടെ ശാപമോ? 11
സെസി ഈച്ച ഒരു ഭീകര ശത്രുവാണ്, എന്നാൽ അതെല്ലാം മോശമാണോ?
ലാഹാറുകൾ—പിനറ്റ്യൂബൊ അഗ്നിപർവതത്തിന്റെ അനന്തരഫലം 17
വളരെ സാന്ദ്രതയുള്ളതായിത്തീരുന്ന, ജലത്തിലെ ചെളിയും അഗ്നിപർവത ഊറലുമായ ലാഹാറുകൾ, ഒഴുകുന്ന കോൺക്രീറ്റ് പോലെയാണ്. അവ നശീകരണാത്മകമാണ്!
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
©Martin Dohrn, The National Audubon Society Collection/PR