വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 5/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • ദത്തെടു​ക്കൽ—സന്തോ​ഷങ്ങൾ, വെല്ലു​വി​ളി​കൾ 3-10
  • വികലാം​ഗൻ—എങ്കിലും വാഹനം ഓടി​ക്കാൻ പ്രാപ്‌തൻ 11
  • അഗ്നിപർവ​തങ്ങൾ—നിങ്ങൾ അപകട​ത്തി​ലാ​ണോ? 15
ഉണരുക!—1996
g96 5/8 പേ. 2

പേജ്‌ രണ്ട്‌

ദത്തെടു​ക്കൽ—സന്തോ​ഷങ്ങൾ, വെല്ലു​വി​ളി​കൾ 3-10

ലോക​മെ​മ്പാ​ടു​മുള്ള ദശലക്ഷ​ക്ക​ണ​ക്കി​നു കുട്ടികൾ മാതാ​പി​താ​ക്കൾക്കാ​യി കേഴുന്നു. ഒരു കുട്ടിക്കു വേണ്ടി നിങ്ങളു​ടെ ഭവനവും—ഹൃദയ​വും—തുറന്നു​കൊ​ടു​ക്കു​ന്നത്‌ വളരെ​യേറെ ആനന്ദം കൈവ​രു​ത്തി​യേ​ക്കാം. എന്നാൽ, ഉയർന്നു​വ​ന്നേ​ക്കാ​വുന്ന വെല്ലു​വി​ളി​കളെ വാസ്‌ത​വി​ക​ബോ​ധ​ത്തോ​ടെ നേരി​ടാ​നും നിങ്ങൾ തയ്യാറാ​യി​രി​ക്കണം. ദത്തെടു​ക്കൽ നിങ്ങൾക്കു​ള്ള​തോ?

വികലാം​ഗൻ—എങ്കിലും വാഹനം ഓടി​ക്കാൻ പ്രാപ്‌തൻ 11

കാർ ഓടി​ക്കു​ന്നതു നിങ്ങൾക്കെ​ളു​പ്പ​മാ​യി​രി​ക്കാം, എന്നാൽ ഊന്നു​കോ​ലു​ക​ളെ​യും വീൽചെ​യ​റു​ക​ളെ​യും ആശ്രയി​ക്കു​ന്ന​വരെ, എങ്ങനെ വാഹനം ഓടി​ക്കാൻ പ്രാപ്‌ത​രാ​ക്കാം?

അഗ്നിപർവ​തങ്ങൾ—നിങ്ങൾ അപകട​ത്തി​ലാ​ണോ? 15

ഭൂമി​യി​ലെ പ്രകൃ​തി​ജന്യ ഊർജ​ത്തി​ന്റെ ഗംഭീ​ര​മായ പ്രകട​ന​ങ്ങ​ളി​ലൊ​ന്നി​ലേക്ക്‌ ഒരു എത്തി​നോ​ട്ടം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക