വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 11/22 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്ര​ങ്ങളെ എക്കാല​വും ചൂഷണം ചെയ്യു​മോ? 3-11
  • ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കു​ന്നത്‌ എന്നെ സഹായി​ക്കു​മോ? 12
  • കഴുക​ന്മാർ മത്സ്യവി​രു​ന്നു​കൾക്കു വന്നെത്തു​ന്നി​ടം 15
ഉണരുക!—1995
g95 11/22 പേ. 2

പേജ്‌ രണ്ട്‌

സമ്പന്ന രാഷ്ട്രങ്ങൾ ദരിദ്ര രാഷ്ട്ര​ങ്ങളെ എക്കാല​വും ചൂഷണം ചെയ്യു​മോ? 3-11

മാരക​മായ പാഴ്‌വ​സ്‌തു​ക്ക​ളും വഹിച്ച്‌ ഭവന​മെന്നു പറയാ​നൊ​രി​ടം തേടി കപ്പലു​ക​ളും ട്രക്കു​ക​ളും ട്രെയി​നു​ക​ളും ഈ ഗോള​ത്തി​നു തലങ്ങും വിലങ്ങും പായു​ക​യാണ്‌. ദാരി​ദ്ര്യ​ത്തി​ന്റെ​യും പട്ടിണി​യു​ടെ​യും രോഗ​ത്തി​ന്റെ​യും കരാള​ഹ​സ്‌ത​ങ്ങ​ളി​ല​മർന്നു കഴിയുന്ന രാജ്യ​ങ്ങ​ളിൽ അതു കണ്ടെത്ത​പ്പെ​ടു​ന്നു. നമ്മുടെ ഗ്രഹമായ ഭൂമി​യു​ടെ അന്തിമ സ്ഥിതി എന്തായി​രി​ക്കും?

ദൈവ​ത്തി​ന്റെ സുഹൃ​ത്താ​യി​രി​ക്കു​ന്നത്‌ എന്നെ സഹായി​ക്കു​മോ? 12

ദൈവ​വു​മാ​യുള്ള സൗഹൃദം ഏറ്റവും വേദനാ​ക​ര​മായ സന്ദർഭ​ങ്ങ​ളിൽ വലിയ സഹായ​മാ​യി അനേകം യുവജ​നങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു.

കഴുക​ന്മാർ മത്സ്യവി​രു​ന്നു​കൾക്കു വന്നെത്തു​ന്നി​ടം 15

പ്രകൃ​തി​യി​ലെ ഒരു പ്രതി​ഭാ​സം ഈ നദി ഒഴുകി​ക്കൊ​ണ്ടി​രി​ക്കാ​നും ഇവിടെ കുറച്ചു സ്ഥലത്തു​മാ​ത്രം മത്സ്യം ലഭ്യമാ​യി​രി​ക്കാ​നും ഇടയാ​ക്കു​ന്നു.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Alaska Division of Tourism

COVER: Woman working: UNITED NATIONS/UNIDO

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക