പേജ് രണ്ട്
വ്യാജ ഭാവികഥനങ്ങളോ യഥാർഥ പ്രവചനമോ—നിങ്ങൾക്കു വ്യത്യാസം എങ്ങനെ പറയാൻ കഴിയും? 3-13
ലോകാവസാനം സംബന്ധിച്ചു വളരെയേറെ വ്യാജ ഭാവികഥനങ്ങൾ ഉള്ളത് എന്തുകൊണ്ടാണ്? അതു സംബന്ധിച്ചുള്ള ബൈബിൾ പ്രവചനങ്ങളിൽ വിശ്വസിക്കുന്നതിന് ഉറപ്പുള്ള അടിസ്ഥാനമുണ്ടോ?
വാർധക്യം പ്രാപിക്കുക എന്നതിന്റെ അർഥമെന്ത്? 14
സന്തുഷ്ടരും സംതൃപ്തരുമായിരിക്കാൻ വൃദ്ധരെ എന്തിനു സഹായിക്കാൻ കഴിയും? തങ്ങളോട് എങ്ങനെ പെരുമാറാനാണ് അവർ ആഗ്രഹിക്കുന്നത്?
നിങ്ങൾ തൈലസൈനെ കണ്ടിട്ടുണ്ടോ? 26
അറിവനുസരിച്ച്, ഏറ്റവും അവസാനത്തെ തൈലസൈൻ 1936-ൽ ഒരു മൃഗശാലയിൽവെച്ചു ചത്തുപോയി. എന്നാൽ അതിനെ കണ്ടതായുള്ള റിപ്പോർട്ടുകൾ തുടരുകയാണ്. അതിജീവകർ ഇപ്പോഴും ഉണ്ടായിരിക്കുമോ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Tom McHugh/Photo Researchers