വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 5/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • ആൽപൈൻ ഹിമമ​നു​ഷ്യ​ന്റെ രഹസ്യം 3-9
  • തിരമാ​ല​കൾക്ക​ടി​യി​ലുള്ള ലോകം സുരക്ഷി​ത​മാ​യി പര്യ​വേ​ക്ഷണം ചെയ്യൽ 15
  • നിങ്ങൾ എന്നെങ്കി​ലും അറിയാൻ ആഗ്രഹി​ച്ചി​ട്ടു​ണ്ടോ? 20
ഉണരുക!—1995
g95 5/8 പേ. 2

പേജ്‌ രണ്ട്‌

ആൽപൈൻ ഹിമമ​നു​ഷ്യ​ന്റെ രഹസ്യം 3-9

ഇറ്റാലി​യൻ ആൽപ്‌സിൽ കണ്ടെത്തിയ തണുത്തു​റഞ്ഞ ഒരു മൃതശ​രീ​രം ആയിര​ക്ക​ണ​ക്കി​നു വർഷങ്ങൾക്കു​മുമ്പ്‌ അവിടെ ജീവനു​ണ്ടാ​യി​രു​ന്നു എന്നതിന്‌ അനേകം സൂചനകൾ നൽകുന്നു. ഹിമമ​നു​ഷ്യ​നു രഹസ്യ​ത്തി​ന്റെ ഒരു പരി​വേ​ഷ​വു​മുണ്ട്‌.

തിരമാ​ല​കൾക്ക​ടി​യി​ലുള്ള ലോകം സുരക്ഷി​ത​മാ​യി പര്യ​വേ​ക്ഷണം ചെയ്യൽ 15

സ്‌നോർകെൽ നടത്തി​യാ​ലും സ്‌കൂബാ ഡൈവ്‌ ചെയ്‌താ​ലും, നിങ്ങൾ നിയമങ്ങൾ അനുസ​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കു വെള്ളത്തി​ന​ടി​യി​ലെ മനംക​വ​രുന്ന ഒരു ലോകത്തെ കണ്ടെത്താ​നാ​കും.

നിങ്ങൾ എന്നെങ്കി​ലും അറിയാൻ ആഗ്രഹി​ച്ചി​ട്ടു​ണ്ടോ? 20

നൂറു​ക​ണ​ക്കി​നു മതങ്ങളും വിഭാ​ഗ​ങ്ങ​ളും ആരാധ​നാ​സ​മ്പ്ര​ദാ​യ​ങ്ങ​ളും കാണു​മ്പോൾ ദൈവാം​ഗീ​കാ​ര​മുള്ള ഒന്നിനെ നിങ്ങൾക്ക്‌ എങ്ങനെ കണ്ടെത്താൻ കഴിയും? ഈ ഒഴിവാ​ക്കൽ പ്രക്രിയ നിങ്ങളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക