പേജ് രണ്ട്
കാണാതാകുന്ന കുട്ടികൾ—ഈ ദുരന്തം എന്നവസാനിക്കും? 3-13
ഓരോ വർഷവും ലോകമെമ്പാടും ലക്ഷക്കണക്കിനു കുട്ടികളെ കാണാതാകുന്നുണ്ട്. അവർക്ക് എന്തു സംഭവിക്കുന്നു? അതു സംബന്ധിച്ച് എന്തു ചെയ്യാനാകും?
കമ്പ്യൂട്ടറിനെതിരെ തേനീച്ച 24
ഇന്നത്തെ ഏററവും അത്യന്താധുനികമായ കമ്പ്യൂട്ടറുകളോട് താരതമ്യപ്പെടുത്തുമ്പോൾ സാധാരണ തേനീച്ചയുടെ സ്ഥാനം എന്താണ്?
ഒരു പഴയ മദിരോത്സവത്തിന് ഒരു പുതിയ പേര് 26
വാലന്റൈൻ ദിനത്തിന്റെ വേരുകൾ എവിടെനിന്ന്?
[2-ാം പേജിലെ ചിത്രത്തിന് (ങ്ങൾക്ക്) കടപ്പാട്]
Old-Fashioned Romantic Cuts/Dover