വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 8/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • ദൈവം യുദ്ധത്തിൽ പക്ഷം പിടി​ക്കു​ന്നു​ണ്ടോ? 3-13
  • അന്വേ​ഷണം ആരംഭി​ക്കു​ന്നു 17
  • ലോല​മായ ചിറകു​ക​ളിൽ മരണം 24
ഉണരുക!—1993
g93 8/8 പേ. 2

പേജ്‌ രണ്ട്‌

ദൈവം യുദ്ധത്തിൽ പക്ഷം പിടി​ക്കു​ന്നു​ണ്ടോ? 3-13

യുദ്ധസ​മ​യത്തു ദൈവം ഒരു രാജ്യത്തെ മറ്റൊ​ന്നി​നെ​ക്കാൾ അനുകൂ​ലി​ക്കു​ന്നു​ണ്ടോ? മറ്റുള്ള​വ​രു​ടെ നാശത്തി​നാ​യി പ്രാർഥി​ക്കുന്ന സഭകളെ ദൈവം എങ്ങനെ​യാ​ണു വീക്ഷി​ക്കു​ന്നത്‌? യുദ്ധമി​ല്ലാത്ത ഒരു ലോകം എന്നെങ്കി​ലും ഉണ്ടാകു​മോ? തുടർന്നു​വ​രുന്ന ലേഖനങ്ങൾ ഉത്തരം നൽകും.

അന്വേ​ഷണം ആരംഭി​ക്കു​ന്നു 17

ശാസ്‌ത്രീയ സത്യത്തി​നു​വേ​ണ്ടി​യുള്ള അന്വേ​ഷണം എപ്പോൾ തുടങ്ങി​യെ​ന്നും അത്തരം സത്യത്തിൽ എത്തി​ച്ചേ​രാ​നുള്ള ആദിമ​കാ​ല​ങ്ങ​ളി​ലെ ശ്രമങ്ങ​ളെ​ക്കു​റി​ച്ചും വായി​ക്കുക.

ലോല​മായ ചിറകു​ക​ളിൽ മരണം 24

ഓരോ വർഷവും മലേറിയ 20 ലക്ഷം ആളുകളെ കൊല്ലു​ക​യും 27 കോടി ആളുകളെ ബാധി​ക്കു​ക​യും ചെയ്യുന്നു. രോഗ​നിർമാർജന പരിപാ​ടിക്ക്‌ എന്തു സംഭവി​ച്ചു.

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Photos on cover and page 2: Bill Gentile/Sipa Press

H. Armstrong Roberts

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക