വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 6/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • കുടും​ബാ​സൂ​ത്രണം—ഒരു ആഗോള പ്രശ്‌നം 3-9
  • ലോകത്തെ രൂപ​പ്പെ​ടു​ത്തിയ സ്വാദ്‌ 24
  • ബലാൽസം​ഗം—ഒരു സ്‌ത്രീ​യു​ടെ പേടി​സ്വ​പ്‌നം 13-22
ഉണരുക!—1993
g93 6/8 പേ. 2

പേജ്‌ രണ്ട്‌

കുടും​ബാ​സൂ​ത്രണം—ഒരു ആഗോള പ്രശ്‌നം 3-9

കുതി​ച്ചു​യ​രുന്ന ലോക ജനസ്സംഖ്യ ഒരു കുടും​ബ​ത്തി​നു​ണ്ടാ​യി​രി​ക്കാ​വുന്ന കുട്ടി​ക​ളു​ടെ എണ്ണം സംബന്ധി​ച്ചു വർദ്ധിച്ച ഉത്‌കണ്‌ഠ സൃഷ്ടി​ച്ചി​രി​ക്കു​ന്നു. ഈ പ്രധാന സംഗതി​യെ സംബന്ധിച്ച ക്രിസ്‌തീയ വീക്ഷണ​മെ​ന്താണ്‌? ബൈബിൾ ജനനനി​യ​ന്ത്ര​ണത്തെ കുറ്റം വിധി​ക്കു​ന്നു​ണ്ടോ?

ലോകത്തെ രൂപ​പ്പെ​ടു​ത്തിയ സ്വാദ്‌ 24

സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളോ​ടുള്ള ലോക​വ്യാ​പ​ക​മായ അഭിരു​ചി ആളുകളെ അവരുടെ ജീവൻ പണയ​പ്പെ​ടു​ത്തി​പ്പോ​ലും അവ സ്വന്തമാ​ക്കാൻ പ്രേരി​പ്പി​ച്ചു. സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളോ​ടുള്ള ഇന്ത്യയു​ടെ പ്രിയ​ത്തെ​യും അവ ഉപയോ​ഗി​ക്ക​പ്പെ​ടുന്ന പല വിധങ്ങ​ളെ​ക്കു​റി​ച്ചും പരിചി​ന്തി​ക്കുക.

ബലാൽസം​ഗം—ഒരു സ്‌ത്രീ​യു​ടെ പേടി​സ്വ​പ്‌നം 13-22

ഒരു ബലാൽസം​ഗ​ക്കാ​രനെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ബലാൽസം​ഗം ഒഴിവാ​ക്കാൻ സ്‌ത്രീക്ക്‌ എന്തു ചെയ്യാൻ കഴിയും? ബലാൽസം​ഗ​ക്കാർ ആകുന്ന​തിൽ നിന്നും പുരു​ഷൻമാ​രെ എന്തു തടഞ്ഞു​നിർത്തും? ഇവയ്‌ക്കും മറ്റു ചില ചോദ്യ​ങ്ങൾക്കും ഈ പരമ്പര​യിൽ ഉത്തരം ലഭിക്കു​ന്ന​താ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക