ഉണരുക!യുടെ 73-ാം വാല്യത്തിന്റെ വിഷയസൂചിക, 1992
ആരോഗ്യവും ചികിൽസയും
എയ്ഡ്സ്—അതിന്റെ അത്യന്തം ദുഃഖാർത്തരായ ഇരകൾ, 8⁄8
ഒരിക്കലും ഉപേക്ഷിക്കരുത്, 9⁄8
കാരീയഭാരം പേറുന്ന ലോകം? 1⁄8
കോപത്തിന്റെ ഉയർന്ന വില, 8⁄8
പുകയിലയുടെ ഇരകൾ, 1⁄8
മാരകരോഗത്തെ ചെറുത്ത വിധം, 1⁄8
വ്യായാമത്തിന് എന്തു ചെയ്യാൻ കഴിയും? 2⁄8
ശരീരത്തിന്റെ മുന്നറിയിപ്പുകളെ ശ്രദ്ധിക്കൽ, 10⁄8
ശാസ്ത്രത്തിനുമുമ്പു ബൈബിൾ രോഗത്തോടു പൊരുതി, 12⁄8
ജന്തുക്കളും സസ്യങ്ങളും
ആരും ഇഷ്ടപ്പെടാത്ത മത്സ്യം, 11⁄8
ഒരു പുറന്തോടിന്റെ നിർമ്മിതി, 10⁄8
ബ്രിട്ടണിലെ കന്നുകാലിരോഗം, 4⁄8
കാട്ടുപൂച്ച, 2⁄8
കാനറിപ്പക്ഷികൾ, 6⁄8
കുരങ്ങിന്റെ ബുദ്ധി, 10⁄8
കുരികിൽ പക്ഷി മിത്രമോ ശത്രുവോ? 11⁄8
കുഴിമുയലുകൾ, 3⁄8
കോളാ, 12⁄8
പാടുന്ന പക്ഷികൾ, 5⁄8
മനുഷ്യനും മൃഗവും സമാധാനത്തിൽ ഒത്തുജീവിക്കുമ്പോൾ, 3⁄8
മനോജ്ഞമായ തൂവലുകൾ, 4⁄8
മൂങ്ങകൾ നിശാജീവിതത്തിന് രൂപകൽപ്പന ചെയ്യപ്പെട്ടത്, 1⁄8
മോഷ്ടാക്കളെ ശിക്ഷിക്കുന്ന വൃക്ഷങ്ങൾ, 3⁄8
ദേശങ്ങളും ജനങ്ങളും
ഇഗ്വാക്കു ജലപാതങ്ങൾ, 5⁄8
കൊരിന്ത്—രണ്ടു കടലുകളുടെ നഗരം, 1⁄8
കൊളോസിയം (പുരാതന റോം), 6⁄8
കോബ് നദിയിലൂടെ ജലയാത്ര (തെക്കേ ആഫ്രിക്ക), 4⁄8
ഫിലിപ്പി—നീരുറവകളുടെ നാട് (ഗ്രീസ്), 3⁄8
ബെർലിൻ—നമ്മുടെ ലോകത്തിന്റെ മുഖക്കണ്ണാടി? 2⁄8
മനോജ്ഞമായ കിമോണോ (ജപ്പാൻ), 6⁄8
മെക്സിക്കോ സിററി, 2⁄8
സൗദി അറേബ്യ, 4⁄8
ദൈക്കു സാൻ സ്വപ്നഗൃഹം പണിയുന്നു, 11⁄8
എന്റെ ജീവിതത്തിലെ ഒരു ദിനം (ഹോങ്കോങ്ങ്), 11⁄8
ഒരു ആഫ്രിക്കൻ നഗരത്തിൽ വളർച്ച പ്രാപിക്കുന്നു, 11⁄8
പ്രപഞ്ചത്തിലേക്ക് ഉററുനോക്കൽ, 12⁄8
പലവക
അപകടകാരിയായ ഡ്രൈവർ, 5⁄8
അലസന്റെ പാത ഒഴിവാക്കുക, 4⁄8
ആകാശത്തിനു നീലവർണ്ണം എന്തുകൊണ്ട്? 4⁄8
ഇരുപതാം നൂററാണ്ടിന്റെ ഫാക്സ്, 5⁄8
എയർ കണ്ടീഷനിംഗ്, 7⁄8
ഒർച്ചററാ ഡീ ച്യുഫസ് (പാനീയം), 4⁄8
കളികൾ—അവയ്ക്ക് എന്തു സ്ഥാനം? 9⁄8
ചെരുപ്പുകളുടെ ഫാഷൻ, 2⁄8
തീപ്പൊരി ഉതിർക്കുന്ന കഥാപാത്രം (തീപ്പെട്ടിക്കൊള്ളി), 3⁄8
നിങ്ങളുടെ വിജ്ഞാനമേഖല വിശാലമാക്കാൻ വായിക്കുക, 8⁄8
നിങ്ങൾ ആയിരിക്കുന്നതിൽനിന്ന് മാററം വരുത്തേണ്ടതുണ്ടോ? 7⁄8
“പ്രോപ്പഗാൻഡാ എന്തുകൊണ്ട്”, 10⁄8
ഭവനത്തിലെ തീപിടുത്തം തടയൽ, 11⁄8
“മയക്കുമരുന്നുകൾ? സാത്താനുമായി യോജിച്ചുപോകുന്നതായി പ്രകടമാക്കുന്നു!” 2⁄8
വികലശേഖരം, 8⁄8
വീടിന്റെ അററകുററപ്പണികൾ, 1⁄8
ബൈബിളിന്റെ വീക്ഷണം
അശ്ലീലസാഹിത്യം, 9⁄8
ആത്മരക്ഷ, 7⁄8
ഒരു കുട്ടിയുടെ മരണം, 5⁄8
ക്രിസ്മസ് ക്രിസ്ത്യാനികൾക്കുള്ളതല്ലാത്തതിന്റെ കാരണം, 12⁄8
ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്, 10⁄8
മതം
സത്യമതത്തിന്റെ നിത്യമനോഹാരിതകൾ, 2⁄8
മാനുഷബന്ധങ്ങൾ
കുടുംബങ്ങളേ അടുക്കൂ, 10⁄8
കുശുകുശുപ്പ്—ദ്രോഹിക്കുന്നത് ഒഴിവാക്കുക, 4⁄8
വിമർശനം നിരസിക്കുന്നുവോ? 3⁄8
വൃദ്ധജനങ്ങളെ ബഹുമാനിക്കൽ, 1⁄8
മാനുഷഭരണം തുലാസ്സിൽ തൂക്കപ്പെട്ടിരിക്കുന്നു
അനിയന്ത്രിത അധികാരം—അനുഗ്രഹമോ ശാപമോ? 6⁄8
ആദർശരാഷ്ട്രത്തിനുവേണ്ടിയുള്ള അന്വേഷണം, 8⁄8
ഇരുമ്പും ഈർപ്പമുള്ള കളിമണ്ണും, 9⁄8
‘ഏററവും മികച്ചവരാലുള്ള ഗവൺമെൻറ്’, 4⁄8
ഒടുവിൽ പൂർണ്ണതയുള്ള ഗവൺമെൻറ്, 11⁄8
കറുത്ത ഷെർട്ടുകളും സ്വസ്തികകളും, 7⁄8
“ജനങ്ങളായ ഞങ്ങൾ”, 5⁄8
തുലാസ്സിൽ തൂക്കപ്പെട്ടിരിക്കുന്നു, 2⁄8
പാരമ്യത്തിൽ എത്തുന്നു, 10⁄8
രാജാക്കൻമാർ നക്ഷത്രങ്ങൾപോലെ ഉദിച്ചുയരുകയും വീഴുകയും ചെയ്യുന്നു, 3⁄8
യഹോവയുടെ സാക്ഷികൾ
“അതിമഹത്തായ സമ്മാനം”, 8⁄8
അഫ്ഗാനിലെ അനാഥർ ഒരു കൃഷിക്കളം കാണുന്നു, 7⁄8
‘അദ്ദേഹത്തിന്റെ കണ്ണുകൾ, എന്റെ കാലുകൾ’ (ജെ. എസ്കോബർ; ഏ. ഡ്യൂറൻ), 7⁄8
അന്തർദ്ദേശീയ നിർമ്മാണം, 9⁄8
ഇൻഡ്യയെ ഞങ്ങളുടെ ഗൃഹമാക്കി, 1⁄8
ദൈവത്തിനായുള്ള മനുഷ്യവർഗ്ഗത്തിന്റെ അന്വേഷണത്തിന് ലഭിച്ച പ്രതികരണം, 7⁄8
പുനരധിവസിപ്പിക്കാനുള്ള സത്യത്തിന്റെ ശക്തി (ആർ പ്രയർ), 8⁄8
രക്തരഹിത ശസ്ത്രക്രീയക്കു വഴി തെളിക്കുന്നു, 12⁄8
വികലാംഗനിൽനിന്നു ദൈവത്തിന്റെ സജീവ സ്തുതിപാഠകനിലേക്ക് (പീ. മാർട്ടിനെക്സ്), 11⁄8
“മണ്ടത്തരം കാണിക്കരുത്” (എൽ. ഡാവൻപോർട്ട്), 12⁄8
വിലമതിപ്പിന്റെ കത്ത്, 8⁄8
വിശ്വാസം മലകളെ നീക്കുന്നു (അർജൻറീന), 7⁄8
യുവജനങ്ങൾ ചോദിക്കുന്നു
ആത്മവിദ്യ ഒഴിവാക്കുക, 3⁄8
ഇത്ര അരക്ഷിതത്വം തോന്നുന്നതെന്തുകൊണ്ട്? 6⁄8
ക്രിസ്തീയ യോഗങ്ങൾ, 7⁄8
ചൂതാട്ടം, 11⁄8
പുകവലി, 8⁄8, 10⁄8
മാതാപിതാക്കൾ എന്നെ നാണം കെടുത്തുന്നു, 2⁄8
ശരീരമാററങ്ങൾ, 1⁄8
സ്നാപനമേൽക്കൽ, 4⁄8
ഹോബികൾ, 12⁄8
ലോകകാര്യങ്ങളും അവസ്ഥകളും
ജനസംഖ്യാ സ്ഫോടനം, 11/8
പുകയില ധാർമ്മികത? 5⁄8
ഭാഗ്യക്കുറി ജ്വരം, 5⁄8
ടെലിവിഷൻ, 6⁄8
ശാസ്ത്രം
ഒരു കൊച്ചു ഭീമൻ, 8⁄8
ശ്വാസകോശങ്ങൾ—രൂപകൽപ്പനയിലെ ഒരു അത്ഭുതം, 6⁄8