പേജ് രണ്ട്
കുട്ടികൾക്ക് എന്തു ഭാവി 3-9
രോഗം മൂലമോ വികലപോഷണം മൂലമോ ആയിരക്കണക്കിനു കുട്ടികൾ ദിവസവും മരിക്കുന്നു. ഭാവിയിൽ കൂടുതൽ കുട്ടികൾക്കു സന്തുഷ്ടവും സുരക്ഷിതവുമായ ഒരു ജീവിതം നയിക്കാമെന്ന് എന്തു പ്രതീക്ഷയാണുള്ളത്?
ശാന്തരായ പാക്കിഡെർമുകളെ സംരക്ഷിക്കൽ 16
ശ്രീലങ്കയിലുള്ള, ആനകളുടെ ഒരു അനാഥമന്ദിരം സന്ദർശിക്കൂ, അവിടെ ഏഷ്യയിലെ കുട്ടിയാനകളെ എടുത്ത് പൂർണ്ണവളർച്ചയിലെത്തിക്കുന്നു.
“നാസികൾക്കു ഞങ്ങളെ തടയാൻ കഴിഞ്ഞില്ല!” 20
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം തുടച്ചുനീക്കാൻ തങ്ങളാൽ കഴിവുള്ളതെല്ലാം ഹിറ്റ്ലറുടെ നാസിഭരണം ചെയ്തു. പീഡനത്തിന്റെ വർഷങ്ങളായിരുന്നിട്ടും പ്രസംഗിച്ചുകൊണ്ടേയിരിക്കുന്നതിനു പൊരുതിയ ഒരു സാക്ഷിയുടെ കഥ വായിക്കൂ.