വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g93 1/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1993
  • ഉപതലക്കെട്ടുകള്‍
  • നിങ്ങളു​ടെ കുട്ടികൾ—അവർക്ക്‌ ഏറ്റം ഗുണക​ര​മാ​യതു ചെയ്യൽ 3-10
  • ചേരി​പ്ര​ദേ​ശങ്ങൾ—നഗരവ​ന​ത്തി​ലെ പ്രായ​സ​കാ​ലങ്ങൾ 11
  • ഈ കണ്ണുനീ​രെ​ല്ലാം എന്തു​കൊണ്ട്‌? 22
ഉണരുക!—1993
g93 1/8 പേ. 2

പേജ്‌ രണ്ട്‌

നിങ്ങളു​ടെ കുട്ടികൾ—അവർക്ക്‌ ഏറ്റം ഗുണക​ര​മാ​യതു ചെയ്യൽ 3-10

നിങ്ങളു​ടെ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​നുള്ള നിർണ്ണാ​യക വർഷങ്ങൾ ഒരു വയസ്സു​മു​തൽ അഞ്ചുവ​യ​സ്സു​വ​രെ​യാണ്‌. അപ്പോ​ഴാണ്‌ അവരുടെ മനസ്സുകൾ സ്‌പഞ്ചു​പോ​ലെ വിവരങ്ങൾ വലി​ച്ചെ​ടു​ക്കു​ന്നത്‌. അപ്പോ​ഴാണ്‌ ഒരധാർമ്മിക ചുറ്റു​പാ​ടിൽനി​ന്നുള്ള ദുഷി​പ്പി​നെ ചെറു​ക്കു​ന്ന​തിന്‌ അവരെ പ്രാപ്‌ത​രാ​ക്കാൻ ഒരു ധാർമ്മിക നിയമ​സം​ഹിത അവരിൽ പതിപ്പി​ക്കാൻ നിങ്ങൾക്കു സഹായി​ക്കാൻ കഴിയു​ന്നത്‌.

ചേരി​പ്ര​ദേ​ശങ്ങൾ—നഗരവ​ന​ത്തി​ലെ പ്രായ​സ​കാ​ലങ്ങൾ 11

ലോക​ത്തി​ലുള്ള സഹസ്ര​ല​ക്ഷ​ങ്ങൾ

പാർപ്പി​ടം, ആഹാരം, ജലം, ആരോ​ഗ്യ​ര​ക്ഷാ​പ​ര​മായ അവസ്ഥകൾ എന്നിവ​യെ​ല്ലാം വളരെ മോശ​മാ​യി​രി​ക്കു​ന്ന​തും അമിത​മാ​യി തിങ്ങി​ഞെ​രു​ങ്ങി​യ​തു​മായ സ്ഥലങ്ങളി​ലാ​ണു ജീവി​ക്കു​ന്നത്‌. ഇത്തരക്കാർക്ക്‌ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌?

ഈ കണ്ണുനീ​രെ​ല്ലാം എന്തു​കൊണ്ട്‌? 22

കണ്ണുനീർ വരുന്നത്‌ വിവിധ കാരണ​ങ്ങ​ളാ​ലാണ്‌, അവ വ്യത്യസ്‌ത ഉദ്ദേശ്യ​ങ്ങൾ സാധി​ക്കു​ക​യും ചെയ്യുന്നു. അവയി​ല​ട​ങ്ങി​യി​രി​ക്കുന്ന രാസപ​ദാർത്ഥ​ങ്ങ​ളും വിഭി​ന്ന​ങ്ങ​ളാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക