വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g92 11/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1992
  • ഉപതലക്കെട്ടുകള്‍
  • ജനസം​ഖ്യാ സ്‌ഫോ​ടനം—നമ്മുടെ ഭാവിക്ക്‌ ഒരു ഭീഷണി​യോ? 3-14
  • ചൂതാട്ടം യഥാർത്ഥ​ത്തിൽ വളരെ ചീത്തയാ​ണോ? 25
  • ഒടുവിൽ പൂർണ്ണ​ത​യുള്ള ഗവൺമെൻറ്‌! 18
ഉണരുക!—1992
g92 11/8 പേ. 2

പേജ്‌ രണ്ട്‌

ജനസം​ഖ്യാ സ്‌ഫോ​ടനം—നമ്മുടെ ഭാവിക്ക്‌ ഒരു ഭീഷണി​യോ? 3-14

“ജനസം​ഖ്യാ സ്‌ഫോ​ടനം,” “മനുഷ്യ ടൈം​ബോംബ്‌,” “മാൽത്യൂ​സി​യൻ വിഷമ​സ്ഥി​തി”—ഇവ ജീവി​ത​ത്തി​ന്റെ ഭാവി​ഗു​ണ​നി​ല​വാ​ര​ത്തി​നുള്ള ഈ ഭീഷണി​യെ വർണ്ണി​ക്കാൻ ഉപയോ​ഗി​ക്കുന്ന ഏതാനും പദപ്ര​യോ​ഗങ്ങൾ മാത്ര​മാണ്‌. എന്നാൽ ഇപ്പോൾത്തന്നെ അവസ്ഥ എന്താണ്‌? ജനസം​ഖ്യാ സ്‌ഫോ​ടനം നിങ്ങളെ എങ്ങനെ ബാധി​ച്ചേ​ക്കാം? ജനങ്ങൾ ഇപ്പോൾതന്നെ തിങ്ങി​ഞെ​രു​ങ്ങിയ നഗരങ്ങ​ളിൽ താമസി​ക്കു​ന്നത്‌ എങ്ങനെ​യി​രി​ക്കും? കൂടാതെ ഭാവിയെ സംബന്ധി​ച്ചെന്ത്‌? ഈ ലേഖന പരമ്പര ആ ചോദ്യ​ങ്ങൾ അവലോ​കനം ചെയ്യുന്നു.

ചൂതാട്ടം യഥാർത്ഥ​ത്തിൽ വളരെ ചീത്തയാ​ണോ? 25

അനേക​മാ​ളു​കൾ ചെറു​പ്പ​ത്തി​ലേ ചൂതാ​ട്ട​ത്തി​ന്റെ കുരു​ക്കി​ല​ക​പ്പെ​ടു​ന്നു. അത്‌ എന്തി​ലേക്കു നയി​ച്ചേ​ക്കാം? നിങ്ങൾ ആ പ്രേര​ണയെ ചെറു​ത്തു​നിൽക്കേ​ണ്ട​തെ​ന്തു​കൊണ്ട്‌?

ഒടുവിൽ പൂർണ്ണ​ത​യുള്ള ഗവൺമെൻറ്‌! 18

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക