പേജ് രണ്ട്
നിങ്ങൾ എന്ത് ആയിരിക്കുന്നുവോ അതിൽനിന്ന് മാറ്റം വരുത്തേണ്ടതുണ്ടോ? 3-10
മനുഷ്യവർഗത്തിന്റെ പൊതുവിലുള്ള പെരുമാറ്റം സംബന്ധിച്ച് നിങ്ങൾ നിരാശിതനാണോ? നിങ്ങളുടെതന്നെ പെരുമാറ്റവും വ്യക്തിത്വവും സംബന്ധിച്ചു നിങ്ങൾക്ക് എന്നെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ? നിങ്ങൾ എന്തായിരിക്കുന്നുവോ അതു എന്തുകൊണ്ടാണ് അങ്ങനെയായിരിക്കുന്നത് എന്നു മനസ്സിലാക്കാനുള്ള ശ്രമത്തിൽ നിങ്ങൾ അസ്വസ്ഥരായിത്തീർന്നിട്ടുണ്ടോ? നിങ്ങളുടെ പെരുമാറ്റത്തിന് മാറ്റം വരുത്താൻ നിങ്ങൾക്കു കഴിയുമോ?
ആത്മരക്ഷ—ഒരു ക്രിസ്ത്യാനിക്ക് എത്രത്തോളം പോകാൻ കഴിയും 12
ഒരു ക്രിസ്ത്യാനി ജൂഡോയും കെൻഡോയും കരാട്ടേയും അഭ്യസിക്കണമോ? ഒരു ക്രിസ്ത്യാനിക്ക് ആത്മരക്ഷ ഉചിതമായിരിക്കുന്നതെപ്പോൾ?
എയർകണ്ടീഷനിംഗ് നിങ്ങൾക്ക് ആവശ്യമാണോ? 17
എയർകണ്ടീഷനിംഗിന്റെ ഗുണങ്ങളും ഉപയോഗങ്ങളും എന്തെല്ലാം? വായു തണുപ്പിക്കുന്നതിനുള്ള ചില മാർഗ്ഗങ്ങൾ ഏതെല്ലാം, ഒരു ആധുനിക എയർകണ്ടീഷനറുടെ പ്രവർത്തന തത്വം വീടുകളിലുപയോഗിക്കുന്ന റെഫ്രിജറേറ്ററിന്റേതിനോട് സമാനമായിരിക്കുന്നത് എങ്ങനെ?
[2-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Albrecht Durer, 1508