വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g91 2/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1991
  • ഉപതലക്കെട്ടുകള്‍
  • മനുഷ്യൻ ഭൂമി​യി​ലെ മഴവന​ങ്ങളെ തകർത്തു​ത​രി​പ്പ​ണ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു
ഉണരുക!—1991
g91 2/8 പേ. 2

പേജ്‌ രണ്ട്‌

മനുഷ്യൻ ഭൂമി​യി​ലെ മഴവന​ങ്ങളെ തകർത്തു​ത​രി​പ്പ​ണ​മാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു

എന്നാൽ ഈ വനങ്ങൾ ഈ ഗ്രഹത്തി​ലെ ജീവന്‌ അതി​പ്ര​ധാ​ന​മാണ്‌. അവ നിശബ്ദ​സു​ന്ദ​ര​ങ്ങ​ളായ ഫാക്ടറി​ക​ളാണ്‌—പ്രാണ​വാ​യു​വി​ന്റെ​യും ആഹാര​പ​ദാർത്ഥ​ങ്ങ​ളു​ടെ​യും അസംഖ്യം ജീവി​ക​ളു​ടെ​യും ഉൽപാ​ദ​ക​രാണ്‌. മുഴുവൻ വനങ്ങളും നശിപ്പി​ക്ക​പ്പെ​ടു​ക​യാ​ണെ​ങ്കിൽ ഭൂമി​യി​ലെ ജീവി​ത​ത്തിന്‌ അളവറ്റ കെടു​തി​ക​ള​നു​ഭ​വ​പ്പെ​ടും അവ അതി​വേഗം അപ്രത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌! ദൈവ​ത്തി​നു​മാ​ത്രമെ ഒരു വൃക്ഷം ഉണ്ടാക്കാൻ കഴിയൂ എന്ന്‌ ഒരു കവി എഴുതി. സത്യം​തന്നെ. എന്നാൽ മനുഷ്യ​നേ​പ്പോ​ലെ ആരും അതിനെ നശിപ്പി​ക്കു​ന്നില്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക