ഇപ്പോൾ ജീവിക്കുന്ന ദശലക്ഷങ്ങൾ ഒരിക്കലും മരിക്കയില്ല
ഇത് ആവേശഭരിതമായ വെറും തറപ്പിച്ചുപറയലല്ല. അതു വിശ്വസിക്കുന്നതിന് സാരവത്തായ കാരണങ്ങൾ ഉണ്ട്.
വീക്താഗോപുരം, ഉണരുക! എന്നീ മാസികകൾ ഈ ബൈബിളധിഷ്ഠിത കാരണങ്ങളിലേക്ക് ക്രമമായി വിരൽചൂണ്ടുന്നു. 40 രൂ. മാത്രം അയക്കുക, നിങ്ങൾക്ക് രണ്ടു മാസികകളും ഒരു വർഷത്തേക്ക് (ഒരു മാസം രണ്ടു പ്രതികൾ)തപാൽചെലവടച്ച് ലഭിക്കുന്നതായിരിക്കും.
ദയവായി, വീക്ഷാഗോപുരത്തിനും ഉണരുക!ക്കും ഒരു വർഷത്തെ വരിസംഖ്യ സ്വീകരിച്ച് അയച്ചുതരുക. ഞാൻ ഇതോടൊന്നിച്ച് 40 ക. അയയ്ക്കുന്നു.