വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g90 6/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1990
ഉണരുക!—1990
g90 6/8 പേ. 2

പേജ്‌ രണ്ട്‌

“ഒരു രാജ്യ​ത്തി​നു പിന്നാലെ മറ്റൊ​ന്നിൽ ജീവി​ത​നി​ല​വാ​ര​ങ്ങ​ളു​ടെ അധഃപ​തനം അശുഭ​ക​ര​മായ രാഷ്ട്രീ​യ​ദു​ഷി​പ്പാ​യി മാറി​ത്തു​ട​ങ്ങുന്ന ഒരു നിരാ​ശയെ ജനിപ്പി​ക്കു​ന്നു​വെന്ന്‌ ലാറ്റിൻ അമേരി​ക്കൻ ഉദ്യോ​ഗ​സ്ഥൻമാർ ഇപ്പോൾ മുന്നറി​യി​പ്പു​കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌”

-ദി ന്യു​യോർക്ക്‌ റ്റൈംസ്‌, നവംബർ 29, 1988 നേര​ത്തെ​തന്നെ അതീവ ദാരി​ദ്ര​ത്തി​ലാ​യി​രുന്ന ദശലക്ഷങ്ങൾ 1980കളിൽ പണപ്പെ​രു​പ്പം തങ്ങളുടെ തുച്ഛമായ സമ്പാദ്യ​ങ്ങൾ ഒലിച്ചു​പോ​കാ​നി​ട​യാ​ക്കു​ന്ന​താ​യി നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു. അവരെ സംബന്ധിച്ച്‌ അത്‌ കേവലം ജീവി​ത​ച്ചെ​ല​വി​നെ നേരി​ടു​ന്ന​തി​ന്റെ പ്രശ്‌നമല്ല. പിന്നെ​യോ നിലനിൽപ്പി​നുള്ള ചെലവി​നെ നേരി​ടാൻ പോരാ​ടു​ന്ന​തി​ന്റെ സംഗതി​യാണ്‌. നിങ്ങൾ നിങ്ങളു​ടെ രാജ്യത്തെ അടിസ്ഥാ​ന​ഭ​ക്ഷ്യ​ങ്ങ​ളു​ടെ വിലക്ക​യറ്റം നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു​വോ? നിങ്ങൾ ചെലവി​ടുന്ന പണത്തു​കക്ക്‌ കിട്ടുന്ന പലവ്യ​ഞ്‌ജ​ന​ങ്ങ​ളു​ടെ അളവ്‌ കുറഞ്ഞു​കു​റഞ്ഞു വരുന്ന​താ​യി തോന്നു​ന്നി​ല്ലേ? എങ്കിൽ, മറ്റനേ​ക​രെ​പ്പോ​ലെ ജീവി​ത​ച്ചെ​ലവു വർദ്ധി​ക്കു​ക​യാ​ണെന്ന്‌ നിങ്ങൾക്ക്‌ അനുഭ​വ​ത്തിൽ നിന്ന്‌ അറിയാം.

ഒരു പരിഹാ​ര​മു​ണ്ടോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക