താമസിയാതെ മുഴു ഭൂമിയെയും ഭരിക്കാനിരിക്കുന്ന ഗവൺമെൻറിനെക്കുറിച്ചു വായിക്കുക
സർവഭൂമിക്കുംവേണ്ടിയുള്ള അടുത്ത ഗവൺമെൻറ് ഒരു ലോകഗവൺമെൻറായിരിക്കും. ഈ ഗവൺമെൻറ് ഭൂമിയിലെ ഇപ്പോഴത്തെ ഗവൺമെൻറുകളെയെല്ലാം നീക്കംചെയ്യുമ്പോൾ ഉണ്ടാകുന്ന പെട്ടെന്നുള്ള മാററത്തെക്കുറിച്ച് “നിന്റെ രാജ്യം വരേണമേ” എന്ന പുസ്തകം പറയുന്നു. നിങ്ങൾ ജീവനെ ഇഷ്ടപ്പെടുന്നുവെങ്കിൽ അടുത്തതായി വരാൻ പോകുന്ന ഈ ലോകഗവൺമെൻറിനു കീഴ്പ്പെടാൻ നിങ്ങൾ ആഗ്രഹിക്കും. താമസിയാതെ ഭൂമിയെ ഏറെറടുക്കുന്ന ഈ പുതിയ ഭരണാധിപത്യത്തെക്കുറിച്ച് വായിക്കുക.
നിങ്ങളുടെ പ്രതി ഇപ്പോൾ നേടുക. 192 പേജുള്ള ഈ പുസ്തകത്തിന് തപാൽചെലവുൾപ്പെടെ 10 രൂപാ മാത്രമേയുള്ളു.
ദയവായി, “നിന്റെ രാജ്യം വരേണമേ” എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് അയച്ചുതരിക. ഞാൻ ഇതോടൊന്നിച്ച് 10ക. അയയ്ക്കുന്നു.