പേജ് രണ്ട്
ന്യൂക്ലിയർ വിനാശത്തിന്റെ ഭീഷണി നാലു ദശാബ്ദത്തിലധികമായി മനുഷ്യവർഗ്ഗത്തെ ബാധിച്ചിരിക്കുകയാണ്. എന്നിരുന്നാലും അടുത്ത കാലത്തെ സമാധാനശ്രമങ്ങൾ പൂർണ്ണ നിരായുധീകരണത്തിന്റെ പ്രത്യാശകൾ ജ്വലിപ്പിച്ചിരിക്കുന്നു. അങ്ങനെയുള്ള പ്രത്യാശകൾ എത്ര വാസ്തവികമാണ്? ഉണരുക! ഇപ്പോൾ ന്യൂക്ലിയർ നിരായുധീകരണമെന്ന വിഷയത്തെ ചുററിപ്പററിയുള്ള സങ്കീർണ്ണപ്രശ്നങ്ങളെ വീക്ഷിക്കുന്നു.
[4-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Cover photo of explosion, U.S. National Archives