വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g89 4/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1989
ഉണരുക!—1989
g89 4/8 പേ. 2

പേജ്‌ രണ്ട്‌

വാസ്‌ത​വ​ത്തിൽ ഓരോ തലമു​റ​യും ലോകാ​ന്ത്യ​ത്തി​ന്റെ സാമീ​പ്യ​ത്തെ സംബന്ധിച്ച അതിന്റെ പ്രവച​നങ്ങൾ നൽകി​യി​ട്ടുണ്ട്‌.

ആ സ്ഥിതിക്ക്‌, യഹോ​വ​യു​ടെ സാക്ഷികൾ ഈ ലോക​വ്യ​വ​സ്ഥി​തി​യു​ടെ അവസാ​ന​ത്തെ​യും ഭൂമിയെ ഒരു പറുദീ​സ​യാ​ക്കി മാററുന്ന അടുത്തു​വ​രുന്ന പുതിയ ലോക​വ്യ​വ​സ്ഥി​തി​യെ​യും കുറിച്ച്‌ 1914 മുതൽ പ്രഖ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തിന്‌ അടിസ്ഥാ​ന​മി​ല്ലെന്ന്‌ അതർത്ഥ​മാ​ക്കു​ന്നു​വോ? അതെല്ലാം തെററായ വ്യാഖ്യാ​ന​മാ​ണോ? മറിച്ച്‌, യഹോ​വ​യു​ടെ സാക്ഷികൾ പറയു​ന്നത്‌ ശരിയാ​ണെ​ങ്കിൽ അത്‌ നിങ്ങളെ എങ്ങനെ ബാധി​ക്കും?

വിശേ​ഷാൽ, “ഇനി മക്കളോ കൊച്ചു​മ​ക്ക​ളോ ഉണ്ടാകാ​തി​രി​ക്കാം” എന്ന്‌ മനുഷ്യന്‌ ആദ്യമാ​യി പറയാൻ കഴിയുന്ന ഒരു അസാധാ​രണ ചരി​ത്ര​ഘ​ട്ട​മായ ഈ ന്യൂക്ലി​യർയു​ഗ​ത്തിൽ നാം ജീവി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരങ്ങൾ നമു​ക്കെ​ല്ലാം മർമ്മ​പ്ര​ധാ​ന​മാണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക