കുട്ടികൾക്ക് ആകർഷകമായ ബൈബിൾ കഥകൾ
ദശലക്ഷക്കണക്കിനു മാതാപിതാക്കൻമാർ തങ്ങളുടെ കുട്ടികൾക്ക് എന്റെ ബൈബിൾ കഥാപുസ്തകം ഇഷ്ടപ്പെട്ടതാണെന്നു കണ്ടെത്തിയിരിക്കുന്നു. 1978-ൽ അതു പ്രകാശനം ചെയ്തശേഷം 70 ഭാഷകളിലായി 2 കോടി 50 ലക്ഷം പ്രതികൾ അച്ചടിക്കപ്പെട്ടു. ഈ പുസ്തകത്തിലെ ചിത്രങ്ങൾ വലിയതും വർണ്ണോജ്വലമായവയും മനോഹരങ്ങളും, കഥകൾ ആകർഷകമായ ശൈലിയിൽ പറയപ്പെട്ടവയുമാണ്. ഇതിന്റെ ഒരു പ്രതി ലഭിക്കുന്നതിന് കേവലം, ഈ കൂടെ ചേർത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് 25 ക. യോടൊന്നിച്ച് അയച്ചുതരിക.
ദയവായി, കട്ടിബയൻറിട്ട, 256 പേജുകളുള്ള എന്റെ ബൈബിൾ കഥാപുസ്തകം തപാൽ ചെലവടച്ച് അയച്ചു തരിക. ഞാൻ ക.25 ഇതോടൊപ്പം അയയ്ക്കുന്നു.