വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 9/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1988
ഉണരുക!—1988
g88 9/8 പേ. 2

പേജ്‌ രണ്ട്‌

ലോക​വ്യാ​പ​ക​മാ​യി ലഭ്യമായ ആരോഗ്യ സേവന​ങ്ങ​ളിൽ വലിയ അസമാ​ന​ത​യുണ്ട്‌. ചില സ്ഥലങ്ങളിൽ ഇവ വളരെ വിപു​ല​വും അത്യന്ത്യം ശാസ്‌ത്രീ​യ​വു​മാണ്‌. ലോക​ത്തി​ന്റെ മറ്റു ഭാഗങ്ങ​ളിൽ അവ അടിസ്ഥാ​നാ​വ​ശ്യ​ങ്ങൾ സാധി​ക്കു​ന്നേ​യില്ല, അല്ലെങ്കിൽ അവ സ്ഥിതി​ചെ​യ്യു​ന്നേ​യില്ല. എന്നിരു​ന്നാ​ലും, ആരോ​ഗ്യ​സേ​വ​നങ്ങൾ അത്യന്ത്യം വികസി​ത​മാ​യി​രി​ക്കു​മ്പോൾപോ​ലും, അവ രോഗ​നി​വാ​ര​ണ​ത്തി​ലും സൗഖ്യ​മാ​ക്ക​ലി​ലും വളരെ പിന്നോ​ക്ക​മാണ്‌.

മുൻകൂ​ട്ടി​ക്കാ​ണാ​വുന്ന ഭാവി​യിൽ അടിസ്ഥാന ആരോ​ഗ്യ​സേ​വ​നങ്ങൾ ലഭ്യമാ​കു​മോ? സകല രോഗ​ങ്ങ​ളു​ടെ​യും സമ്പൂർണ്ണ ശാന്തി​ക്കും മുഴു​വ​നായ നിവാ​ര​ണ​ത്തി​നും എന്തു പ്രത്യാ​ശ​യുണ്ട്‌?

[2-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Washington, D.C., General Hospital

WHO/UNICEF photo

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക