വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g88 1/8 പേ. 2
  • പേജ്‌ രണ്ട്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പേജ്‌ രണ്ട്‌
  • ഉണരുക!—1988
ഉണരുക!—1988
g88 1/8 പേ. 2

പേജ്‌ രണ്ട്‌

ഈ ചിത്ര​ത്തിൽ പ്രതി​ഫ​ലി​ച്ചി​രി​ക്കുന്ന സമാധാ​ന​വും ശാന്തത​യു​മാണ്‌ ആളുകൾ ആഗ്രഹി​ക്കു​ന്നത്‌. അനേകർക്കും അനുഭ​വ​പ്പെ​ടു​ന്നത്‌ ശണ്‌ഠ​യും അനീതി​യും ദാരി​ദ്ര​വും മർദ്ദന​വു​മാണ്‌. ഇത്‌ ഭീകര​പ്ര​വർത്ത​നങ്ങൾ പെരു​കാ​നി​ട​യാ​ക്കു​ന്നു.

ഭീകര​പ്ര​വർത്ത​നം എന്നേക്കു​മുള്ള ഒരു ബാധ ആയിരി​ക്കു​മോ? അല്ലെങ്കിൽ ഈ ചിത്രം പ്രതി​ഫ​ലി​പ്പി​ക്കു​ന്നത്‌ താമസി​യാ​തെ ഭൂവ്യാ​പ​ക​മാ​യി പ്രാബ​ല്യ​ത്തിൽ വരു​മെന്നു വിശ്വ​സി​ക്കു​ന്ന​തിന്‌ കാരണ​മു​ണ്ടോ? അടുത്ത ലേഖനങ്ങൾ ഭീകര​പ്ര​വർത്ത​ന​ത്തി​ന്റെ കാരണങ്ങൾ പരി​ശോ​ധി​ക്കുക മാത്രമല്ല നിങ്ങൾക്ക്‌ പ്രോ​ത്സാ​ഹ​മായ ഒരു ഭാവി പ്രത്യാശ പ്രദാനം ചെയ്യു​ക​യും ചെയ്യും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക