ഇതവളുടെ ഭർത്താവിനെ സഹായിച്ചു
ഒരു ആത്മീയമായ വിധത്തിൽ നിങ്ങൾ സഹായിക്കാനാഗ്രഹിക്കുന്ന കുടുംബാംഗങ്ങൾ ആരെങ്കിലും ഉണ്ടോ? ഒരു ശക്തിയേറിയ സഹായത്തിന്റെ ഉറവ് ഇവിടെയുണ്ട്—നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം. ഒരു ഭാര്യ എഴുതുന്നു:
“മറ്റു പുസ്തകങ്ങളുടെ വായന ശ്രദ്ധിക്കുന്നതിനു ശ്രമിച്ചിട്ട് താല്പര്യം ഉളവാകാതിരുന്ന എന്റെ ഭർത്താവ് മിക്കവാറും എല്ലാ രാത്രികളിലും ഒരദ്ധ്യായം ശ്രദ്ധിക്കുകയും അതിനെ അവൻ ഇഷ്ടപ്പെടുകയും ചെയ്യുന്നു! അടുത്ത അദ്ധ്യായത്തിൽ എന്താണ് വരാൻ പോകുന്നതെന്നു കാണുന്നതു യഥാർത്ഥ ആനന്ദമായിരിക്കുവാൻ തക്കവണ്ണം എഴുത്തിന്റെ ശൈലി വളരെ താല്പര്യമുളവാക്കുന്നതും, വളരെയുക്തവും, ആകർഷിക്കുന്നതും ആണ്!”
ഈ മാസികയുടെ വലിപ്പമുള്ള ഈ പുസ്തകത്തിന്റെ 256 പേജുകൾ മനോഹരമായ വർണ്ണങ്ങളിലുള്ള 150-ലധികം പഠിപ്പിക്കൽ ചിത്രീകരണങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഇപ്പോൾ ഓർഡർ ചെയ്യുക. കേവലം 25 ക. മാത്രം.
ദയവായി, നിങ്ങൾക്ക് ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും ചിത്രീകരിക്കപ്പെട്ട, കട്ടിബയണ്ടിട്ട പുസ്തകം തപാൽ ചെലവടച്ച് എനിക്കയച്ചുതരിക. ഞാൻ 25ക. ഇതോടൊപ്പം അയക്കുന്നു.