നിങ്ങൾ ഒരു വിവാഹ ഇണയ്ക്കുവേണ്ടി നോക്കുകയാണോ?
ഒരു സന്തുഷ്ട വിവാഹത്തിന് ഒരിണയിലെ ഏതു ഗുണങ്ങൾ കൂടുതലായി സംഭാവനചെയ്യും? ഇതിനെപ്പറ്റി അതിശയിച്ചുകൊണ്ടിരുന്ന ചെറുപ്പക്കാരിയായ ഒരു സ്ത്രി ഒരു വിലമതിപ്പിൻ കത്തിൽ എഴുതി:
“വിവാഹത്തെപ്പറ്റി പരിഗണിക്കുമ്പോൾ നിങ്ങളോടുതന്നെ ചോദിക്കേണ്ട ചോദ്യങ്ങളെപ്പറ്റിയോ അല്ലെങ്കിൽ ഒരിണയെ തിരഞ്ഞെടുക്കുന്നതിലോ ഉള്ള വിവരങ്ങൾക്കുവേണ്ടി പോകുന്നതിനോ എനിക്ക് യഥാർത്ഥത്തിൽ യാതൊരു സ്ഥലവുമില്ലായിരുന്നു. എന്റെ ഇണയെ തിരഞ്ഞെടുക്കുന്നതിനു യഹോവയുടെ സഹായത്തിനുവേണ്ടി ഞാൻ തുടർച്ചയായി പ്രാർത്ഥിച്ചുകൊണ്ടിരുന്നു . . . നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ എനിക്കതു വിശ്വസിക്കാൻ കഴിഞ്ഞില്ല. അതു എന്റെ പ്രാർത്ഥനകൾക്ക് യഥാർത്ഥത്തിൽ ഒരുത്തരമായിരുന്നു. എന്റെ ഭർത്താവിന് അഭിമാനിക്കാവുന്നതുപോലെ ഒരു നല്ല ഭാര്യയാകുന്നതിന് അത് എന്നെ സഹായിക്കുമെന്ന് ഞാനറിഞ്ഞു. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിൽ ഞാൻ നിങ്ങൾക്ക് നന്ദി പറയുന്നു. അതിനെ ഞാൻ വളരെയധികം വിലമതിക്കുന്നു.”
നിങ്ങളുടെ വിവാഹം സന്തുഷ്ടമാക്കുന്നതിനോ അല്ലെങ്കിൽ ഒരു വിവാഹയിണയെ തിരഞ്ഞെടുക്കുന്നതിൽ സഹായം ആഗ്രഹിക്കുന്നെങ്കിലോ ഈ പുസ്തകത്തിൽ നിന്ന് നിങ്ങൾക്ക് പ്രയോജനമനുഭവിക്കാൻ കഴിയും. കൂപ്പൺ പൂരിപ്പിച്ച് അയയ്ക്കുന്നതിനാൽ ഒരു കോപ്പി സ്വീകരിക്കുക.
ദയവായി, നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് എനിക്കയച്ചുരിക. ഞാൻ 10ക. അയയ്ക്കുന്നു.