‘അതു രാജ്യം യഥാർത്ഥ്യമാക്കിത്തീർക്കുന്നു’
“നിന്റെ രാജ്യം വരേണമേ”എന്ന പുസ്തകത്തെക്കുറിച്ച് ആളുകൾ പറയുന്നത് അതാണ്. വിലമതിപ്പിന്റെ ഒരു കത്ത് ഇപ്രകാരം വിശദീകരിക്കുന്നു. “ഇത് രാജ്യം എന്താണെന്നും അത് എങ്ങനെ സ്ഥാപിതമാകയും പ്രാവർത്തികമാകയും ചെയ്യുന്നുവെന്നും ഉള്ളതിന്റെ ഒരു വ്യക്തമായ ചിത്രം നൽകുന്നു. ഇത് നിശ്ചയമായും ആ രാജ്യ പ്രത്യാശ നമ്മുടെ ഹൃദയങ്ങളിൽ ജീവനുള്ളതായി നിലനിർത്തുന്നതിനും ആ സമയത്ത് ജീവിക്കാൻ അനുവദിക്കപ്പെടുന്നവരുടെ കൂട്ടത്തിലായിത്തീരുന്നതിന് തീക്ഷണമായി പ്രയത്നിക്കുന്നതിനുള്ള നമ്മുടെ ആഗ്രഹത്തെ മൂർചയുള്ളതാക്കുന്നതിനും സഹായിക്കും.”
ഉവ്വ്, “നിന്റെ രാജ്യം വരേണമേ” മുഴു ബൈബിളിന്റെയും കേന്ദ്രവിഷയമായ ദൈവരാജ്യത്തെ പ്രകാശിപ്പിക്കുകയും നിങ്ങൾക്ക് എവിടെ അനുയോജ്യരായിരിക്കാൻ കഴിയുമെന്നു കാണിക്കുകയും ചെയ്യുന്നു. ഇതിനോടൊപ്പം കൊടുത്തിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ചയച്ച് കേവലം 10 ക. യ്ക്ക് ഒരു വ്യക്തിപരമായ പ്രതി സ്വീകരിക്കുക.