‘മാതാപിതാക്കൾക്ക് ശ്രവണ സഹായികൾ’
മഹൽഗുരുവിനെ ശ്രദ്ധിക്കൽ എന്ന പുസ്തകം മാതാപിതാക്കൾക്കും കുട്ടികൾക്കും അതിവിശിഷ്ടമായ ഒന്നാണ്. നിങ്ങളുടെ കുട്ടിയോട് ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലാണ് കഥകൾ തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, ഇത് ചിന്തിക്കാൻ പഠിക്കുന്നതിനും കൂടുതൽ ചിന്തിക്കുന്നതിനും നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്നു. അതുപോലെതന്നെ പ്രധാനപ്പെട്ട മറ്റൊരു സംഗതി, നിങ്ങളുടെ കുട്ടി കാര്യങ്ങൾ സംബന്ധിച്ച് യഥാർത്ഥത്തിൽ വീക്ഷിക്കുന്നതെങ്ങനെയെന്ന് കേട്ടറിയുന്നതിന് ഇത് നിങ്ങളെ സഹായിക്കുന്നു.
മഹൽഗുരുവിനെ ശ്രദ്ധിക്കൽ എന്ന 192 പേജുള്ള പുസ്തകം തപാൽ ചെലവടച്ച് ദയവായി അയച്ചുതരിക. ഞാൻ 10ക. ഇതോടൊപ്പം അയയ്ക്കുന്നു.