വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 തിമൊഥെയൊസ്‌ 2
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 തിമൊഥെയൊസ്‌ ഉള്ളടക്കം

      • കേട്ട കാര്യങ്ങൾ യോഗ്യ​ത​യുള്ള പുരു​ഷ​ന്മാർക്കു കൈമാ​റുക (1-7)

      • സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി കഷ്ടപ്പാ​ടു​കൾ സഹിക്കു​ന്നു (8-13)

      • ദൈവ​വ​ചനം ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്യുക (14-19)

      • യൗവന​ത്തി​ന്റേ​തായ മോഹങ്ങൾ വിട്ടോ​ടുക (20-22)

      • എതിരാ​ളി​കളെ കൈകാ​ര്യം ചെയ്യേണ്ട വിധം (23-26)

2 തിമൊഥെയൊസ്‌ 2:1

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:2

2 തിമൊഥെയൊസ്‌ 2:2

ഒത്തുവാക്യങ്ങള്‍

  • +2തിമ 3:14

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 29

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    1/2017, പേ. 27-31

2 തിമൊഥെയൊസ്‌ 2:3

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:18
  • +2തിമ 1:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/1/1991, പേ. 28

2 തിമൊഥെയൊസ്‌ 2:4

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “ദൈനം​ദിന ജീവി​ത​കാ​ര്യ​ങ്ങ​ളി​ലൊ​ന്നും.”

  • *

    അക്ഷ. “കുരു​ങ്ങാ​തി​രി​ക്കു​ന്നു.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    11/2019, പേ. 17-18

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    7/2017, പേ. 10-11

    വീക്ഷാഗോപുരം,

    5/1/2007, പേ. 28

    2/1/1992, പേ. 17

    3/1/1991, പേ. 28

2 തിമൊഥെയൊസ്‌ 2:5

ഒത്തുവാക്യങ്ങള്‍

  • +1കൊ 9:25

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/1/2001, പേ. 28-29

2 തിമൊഥെയൊസ്‌ 2:7

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിവേകം.”

2 തിമൊഥെയൊസ്‌ 2:8

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 13:23
  • +പ്രവൃ 2:24
  • +പ്രവൃ 2:29-32; റോമ 1:3

2 തിമൊഥെയൊസ്‌ 2:9

ഒത്തുവാക്യങ്ങള്‍

  • +പ്രവൃ 9:16; ഫിലി 1:7
  • +കൊലോ 4:3, 4

2 തിമൊഥെയൊസ്‌ 2:10

ഒത്തുവാക്യങ്ങള്‍

  • +2കൊ 1:6; എഫ 3:13; കൊലോ 1:24

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    12/2020, പേ. 28

2 തിമൊഥെയൊസ്‌ 2:11

ഒത്തുവാക്യങ്ങള്‍

  • +റോമ 6:5, 8

2 തിമൊഥെയൊസ്‌ 2:12

ഒത്തുവാക്യങ്ങള്‍

  • +വെളി 3:21; 20:4, 6
  • +മത്ത 10:33; ലൂക്ക 12:9

2 തിമൊഥെയൊസ്‌ 2:14

അടിക്കുറിപ്പുകള്‍

  • *

    അഥവാ “കേൾവി​ക്കാ​രെ നശിപ്പി​ക്കു​മെ​ന്ന​ല്ലാ​തെ; കേൾവി​ക്കാ​രെ തകിടം​മ​റി​ക്കു​മെ​ന്ന​ല്ലാ​തെ.”

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2014, പേ. 14

2 തിമൊഥെയൊസ്‌ 2:15

ഒത്തുവാക്യങ്ങള്‍

  • +2തിമ 4:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    2/15/2010, പേ. 11-12

    11/15/2003, പേ. 9-10

    1/1/2003, പേ. 27-28

    12/1/2002, പേ. 16

    1/15/1997, പേ. 6

    1/1/1996, പേ. 29-31

    ശുശ്രൂഷാസ്‌കൂൾ, പേ. 153-154

    രാജ്യ ശുശ്രൂഷ,

    7/1990, പേ. 1

2 തിമൊഥെയൊസ്‌ 2:16

ഒത്തുവാക്യങ്ങള്‍

  • +1തിമ 4:7; 6:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2014, പേ. 14

2 തിമൊഥെയൊസ്‌ 2:17

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2006, പേ. 5

    1/1/2003, പേ. 28

    10/1/1991, പേ. 26-27

    12/1/1986, പേ. 14-15

2 തിമൊഥെയൊസ്‌ 2:18

ഒത്തുവാക്യങ്ങള്‍

  • +1കൊ 15:12

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    12/1/2006, പേ. 5

    1/1/2003, പേ. 28

    2/1/1988, പേ. 30

    5/1/1987, പേ. 31

2 തിമൊഥെയൊസ്‌ 2:19

അടിക്കുറിപ്പുകള്‍

  • *

    അനു. എ5 കാണുക.

  • *

    അനു. എ5 കാണുക.

ഒത്തുവാക്യങ്ങള്‍

  • +സംഖ 16:5
  • +യശ 26:13

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2014, പേ. 8-10, 12-16

2 തിമൊഥെയൊസ്‌ 2:20

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    8/2019, പേ. 3

    വീക്ഷാഗോപുരം,

    7/15/2014, പേ. 15-16

    11/15/2002, പേ. 19

    ഉണരുക!,

    9/8/2005, പേ. 12-13

2 തിമൊഥെയൊസ്‌ 2:21

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പാത്ര​മാ​യി​രി​ക്കും.”

സൂചികകൾ

  • ഗവേഷണസഹായി

    ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി,

    8/2019, പേ. 3

    വീക്ഷാഗോപുരം,

    7/15/2014, പേ. 15-16

    11/15/2002, പേ. 19

    ഉണരുക!,

    9/8/2005, പേ. 12-13

2 തിമൊഥെയൊസ്‌ 2:22

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2014, പേ. 16

    6/15/2008, പേ. 10-11

    2/1/1996, പേ. 25-26

    2/1/1988, പേ. 19

2 തിമൊഥെയൊസ്‌ 2:23

ഒത്തുവാക്യങ്ങള്‍

  • +1തിമ 1:3, 4; 4:7; തീത്ത 3:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    7/15/2014, പേ. 14-15

2 തിമൊഥെയൊസ്‌ 2:24

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നയത്തോ​ടെ.”

ഒത്തുവാക്യങ്ങള്‍

  • +1തെസ്സ 2:7
  • +മത്ത 5:39

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 12

    വീക്ഷാഗോപുരം,

    5/15/2015, പേ. 26

    4/1/2006, പേ. 19

    5/15/2005, പേ. 25-30

    4/1/2003, പേ. 23-24

    ഉണരുക!,

    7/8/1992, പേ. 13

2 തിമൊഥെയൊസ്‌ 2:25

അടിക്കുറിപ്പുകള്‍

  • *

    അഥവാ “അവരുടെ മനോ​ഭാ​വ​ത്തി​നു മാറ്റം.”

  • *

    അഥവാ “സൂക്ഷ്‌മ​മായ.”

ഒത്തുവാക്യങ്ങള്‍

  • +സുഭ 15:1; ഗല 6:1; തീത്ത 3:2; 1പത്ര 3:15
  • +1തിമ 2:3, 4

സൂചികകൾ

  • ഗവേഷണസഹായി

    ജീവിതം ആസ്വദിക്കാം എന്നേക്കും!—പുസ്‌തകം, പാഠം 12

    വീക്ഷാഗോപുരം,

    4/1/2006, പേ. 19

    4/1/2003, പേ. 23-24

2 തിമൊഥെയൊസ്‌ 2:26

ഒത്തുവാക്യങ്ങള്‍

  • +യോഹ 13:27; പ്രവൃ 5:3; 1തിമ 1:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    8/15/2012, പേ. 20

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 തിമൊ. 2:11തിമ 1:2
2 തിമൊ. 2:22തിമ 3:14
2 തിമൊ. 2:31തിമ 1:18
2 തിമൊ. 2:32തിമ 1:8
2 തിമൊ. 2:51കൊ 9:25
2 തിമൊ. 2:8പ്രവൃ 13:23
2 തിമൊ. 2:8പ്രവൃ 2:24
2 തിമൊ. 2:8പ്രവൃ 2:29-32; റോമ 1:3
2 തിമൊ. 2:9പ്രവൃ 9:16; ഫിലി 1:7
2 തിമൊ. 2:9കൊലോ 4:3, 4
2 തിമൊ. 2:102കൊ 1:6; എഫ 3:13; കൊലോ 1:24
2 തിമൊ. 2:11റോമ 6:5, 8
2 തിമൊ. 2:12വെളി 3:21; 20:4, 6
2 തിമൊ. 2:12മത്ത 10:33; ലൂക്ക 12:9
2 തിമൊ. 2:152തിമ 4:2
2 തിമൊ. 2:161തിമ 4:7; 6:20
2 തിമൊ. 2:171തിമ 1:20
2 തിമൊ. 2:181കൊ 15:12
2 തിമൊ. 2:19സംഖ 16:5
2 തിമൊ. 2:19യശ 26:13
2 തിമൊ. 2:231തിമ 1:3, 4; 4:7; തീത്ത 3:9
2 തിമൊ. 2:241തെസ്സ 2:7
2 തിമൊ. 2:24മത്ത 5:39
2 തിമൊ. 2:25സുഭ 15:1; ഗല 6:1; തീത്ത 3:2; 1പത്ര 3:15
2 തിമൊ. 2:251തിമ 2:3, 4
2 തിമൊ. 2:26യോഹ 13:27; പ്രവൃ 5:3; 1തിമ 1:20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • പഠനബൈബിൾ (nwtsty)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
2 തിമൊഥെയൊസ്‌ 2:1-26

തിമൊഥെയൊ​സിന്‌ എഴുതിയ രണ്ടാമത്തെ കത്ത്‌

2 എന്റെ മകനേ,+ ക്രിസ്‌തുയേ​ശു​വി​ലുള്ള അനർഹ​ദ​യ​യാൽ ശക്തിയാർജി​ച്ചുകൊ​ണ്ടി​രി​ക്കുക. 2 നീ എന്നിൽനി​ന്ന്‌ കേട്ടതും അനേകം സാക്ഷികൾ സ്ഥിരീകരിച്ചതും+ ആയ കാര്യങ്ങൾ വിശ്വ​സ്‌ത​രായ പുരു​ഷ​ന്മാർക്കു കൈമാ​റുക. അപ്പോൾ അവരും മറ്റുള്ള​വരെ പഠിപ്പി​ക്കാൻ വേണ്ടത്ര യോഗ്യ​ത​യു​ള്ള​വ​രാ​കും. 3 ക്രിസ്‌തുയേശുവിന്റെ ഒരു മികച്ച പടയാളിയെന്ന+ നിലയിൽ കഷ്ടപ്പാ​ടു​കൾ സഹിക്കാൻ തയ്യാറാ​കുക.+ 4 പടയാളിയായി സേവനം അനുഷ്‌ഠി​ക്കുന്ന ഒരാൾ, തന്നെ സൈന്യ​ത്തിൽ ചേർത്ത വ്യക്തി​യു​ടെ അംഗീ​കാ​രം നേടാൻവേണ്ടി അനുദി​ന​ജീ​വി​ത​ത്തി​ലെ വ്യാപാരയിടപാടുകളിലൊന്നും* ഉൾപ്പെ​ടാ​തി​രി​ക്കു​ന്നു.* 5 ഇനി കായി​ക​മ​ത്സ​ര​ത്തിൽ പങ്കെടു​ക്കുന്ന ഒരാൾ നിയമ​മ​നു​സ​രിച്ച്‌ മത്സരി​ച്ചാൽ മാത്രമേ അയാളെ വിജയ​കി​രീ​ടം അണിയി​ക്കൂ.+ 6 അതുപോലെ, അധ്വാ​നി​ക്കുന്ന കർഷക​നാ​ണു വിളവ്‌ ആദ്യം അനുഭ​വിക്കേ​ണ്ടത്‌. 7 ഞാൻ ഈ പറയു​ന്നത്‌ എപ്പോ​ഴും മനസ്സിൽപ്പി​ടി​ക്കണം. കർത്താവ്‌ നിനക്ക്‌ എല്ലാ കാര്യ​ത്തി​ലും ഗ്രാഹ്യം* തരും.

8 ഞാൻ പ്രസം​ഗി​ക്കുന്ന സന്തോ​ഷ​വാർത്ത​യ​നു​സ​രിച്ച്‌,+ യേശുക്രി​സ്‌തു മരിച്ച്‌ ഉയിർപ്പിക്കപ്പെട്ടെന്നും+ ദാവീ​ദി​ന്റെ സന്തതിയായിരുന്നെന്നും+ ഓർക്കണം. 9 ഈ സന്തോ​ഷ​വാർത്ത​യു​ടെ പേരി​ലാണ്‌ ഒരു കുറ്റവാ​ളിയെപ്പോ​ലെ ഞാൻ തടവി​ലാ​യി​രി​ക്കു​ന്ന​തും കഷ്ടപ്പാ​ടു​കൾ സഹിക്കു​ന്ന​തും.+ എങ്കിലും ദൈവ​ത്തി​ന്റെ വചനം ബന്ധനത്തി​ലല്ല.+ 10 അതുകൊണ്ട്‌ തിര​ഞ്ഞെ​ടു​ക്കപ്പെ​ട്ടവർ നിത്യതേ​ജസ്സോ​ടെ ക്രിസ്‌തുയേ​ശു​വി​ലൂടെ​യുള്ള രക്ഷ നേടാൻ അവർക്കു​വേണ്ടി ഞാൻ എല്ലാം സഹിക്കു​ക​യാണ്‌.+ 11 ഈ പറയു​ന്നതു വിശ്വ​സി​ക്കാം: നമ്മൾ ക്രിസ്‌തു​വിനൊ​പ്പം മരി​ച്ചെ​ങ്കിൽ ക്രിസ്‌തു​വിനൊ​പ്പം ജീവി​ക്കു​ക​യും ചെയ്യും.+ 12 നമ്മൾ സഹിച്ചു​നിൽക്കുന്നെ​ങ്കിൽ രാജാ​ക്ക​ന്മാ​രാ​യി ഒപ്പം വാഴും.+ നമ്മൾ തള്ളിപ്പ​റ​യുന്നെ​ങ്കിൽ നമ്മളെ​യും തള്ളിപ്പ​റ​യും.+ 13 നമ്മൾ അവിശ്വ​സ്‌ത​രാ​യിപ്പോ​യാ​ലും ദൈവം വിശ്വ​സ്‌ത​നാ​യി​രി​ക്കും. കാരണം തന്റെ പ്രകൃ​ത​ത്തി​നു നിരക്കാ​ത്തതു ചെയ്യാൻ ദൈവ​ത്തി​നു കഴിയില്ല.

14 ഈ കാര്യങ്ങൾ അവരെ എപ്പോ​ഴും ഓർമി​പ്പി​ക്കുക. വാക്കു​കളെച്ചൊ​ല്ലി തർക്കി​ക്ക​രുതെന്നു ദൈവ​സ​ന്നി​ധി​യിൽ നീ അവർക്കു നിർദേശം കൊടു​ക്കണം. കാരണം കേൾവി​ക്കാർക്കു ദോഷം ചെയ്യുമെന്നല്ലാതെ* അതു​കൊണ്ട്‌ ഗുണ​മൊ​ന്നു​മില്ല. 15 സത്യവചനം ശരിയായ വിധത്തിൽ കൈകാ​ര്യം ചെയ്‌തുകൊണ്ട്‌+ ലജ്ജിക്കാൻ കാരണ​മി​ല്ലാത്ത പണിക്കാ​ര​നാ​യി, ദൈവാം​ഗീ​കാ​രത്തോ​ടെ തിരു​സ​ന്നി​ധി​യിൽ നിൽക്കാൻ നിന്റെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക. 16 വിശുദ്ധമായതിനെ തുച്ഛീ​ക​രി​ക്കുന്ന വ്യർഥ​സം​ഭാ​ഷ​ണ​ങ്ങ​ളിൽനിന്ന്‌ ഒഴിഞ്ഞി​രി​ക്കുക.+ കാരണം അത്തരം സംഭാ​ഷ​ണങ്ങൾ കൂടു​തൽക്കൂ​ടു​തൽ അഭക്തി​യിലേക്കു നയിക്കു​കയേ ഉള്ളൂ. 17 അവരുടെ വാക്കുകൾ ശരീരത്തെ കാർന്നു​തി​ന്നുന്ന വ്രണംപോ​ലെ വ്യാപി​ക്കും. ഹുമനയൊ​സും ഫിലേത്തൊ​സും അക്കൂട്ട​ത്തിൽപ്പെ​ട്ട​വ​രാണ്‌.+ 18 “പുനരു​ത്ഥാ​നം നടന്നു​ക​ഴി​ഞ്ഞു”+ എന്നു വാദി​ച്ചുകൊണ്ട്‌ സത്യത്തിൽനി​ന്ന്‌ വ്യതി​ച​ലി​ച്ചുപോ​യി​രി​ക്കുന്ന ഇവർ ചിലരു​ടെ വിശ്വാ​സത്തെ തകിടം​മ​റി​ക്കു​ന്നു. 19 എന്നിട്ടും ദൈവം ഇട്ട അടിസ്ഥാ​ന​ത്തിന്‌ ഇളക്കം തട്ടിയി​ട്ടില്ല. “യഹോവ* തനിക്കു​ള്ള​വരെ അറിയു​ന്നു”+ എന്നും “യഹോവയുടെ* പേര്‌ വിളി​ച്ചപേ​ക്ഷി​ക്കുന്ന എല്ലാവരും+ അനീതി വിട്ടക​ലട്ടെ” എന്നും ആ അടിസ്ഥാ​ന​ത്തി​ന്മേൽ മുദ്ര​കു​ത്തി​യി​ട്ടുണ്ട്‌.

20 ഒരു വലിയ വീട്ടിൽ സ്വർണംകൊ​ണ്ടും വെള്ളികൊ​ണ്ടും ഉള്ള പാത്രങ്ങൾ മാത്രമല്ല, മരം​കൊ​ണ്ടും മണ്ണു​കൊ​ണ്ടും ഉള്ള പാത്ര​ങ്ങ​ളു​മു​ണ്ടാ​കും. ചിലതു മാന്യ​മായ കാര്യ​ങ്ങൾക്കും മറ്റു ചിലതു മാന്യ​മ​ല്ലാത്ത കാര്യ​ങ്ങൾക്കും ഉപയോ​ഗി​ക്കു​ന്നു. 21 മാന്യമല്ലാത്ത കാര്യ​ങ്ങൾക്കാ​യുള്ള പാത്ര​ങ്ങ​ളിൽനിന്ന്‌ ഒരാൾ അകന്നു​നി​ന്നാൽ അയാൾ മാന്യ​മായ കാര്യ​ങ്ങൾക്ക്‌ ഉപയോ​ഗി​ക്കാൻ കൊള്ളാ​വുന്ന, വിശു​ദ്ധ​വും ഉടമസ്ഥന്‌ ഉപകാ​രപ്പെ​ടു​ന്ന​തും ഏതൊരു നല്ല കാര്യ​ത്തി​നും പറ്റിയ​തും ആയ ഒരു ഉപകര​ണ​മാ​യി​രി​ക്കും.* 22 അതുകൊണ്ട്‌ യൗവന​ത്തിന്റേ​തായ മോഹങ്ങൾ വിട്ടോ​ടി, ശുദ്ധഹൃ​ദ​യത്തോ​ടെ കർത്താ​വി​നെ വിളി​ച്ചപേ​ക്ഷി​ക്കു​ന്ന​വരോ​ടു ചേർന്ന്‌ നീതി, വിശ്വാ​സം, സ്‌നേഹം, സമാധാ​നം എന്നിവ പിന്തു​ട​രുക.

23 ബുദ്ധിശൂന്യവും കഴമ്പി​ല്ലാ​ത്ത​തും ആയ തർക്കങ്ങൾ വഴക്കിനു കാരണ​മാ​കും എന്ന്‌ ഓർത്ത്‌ അവയിൽനി​ന്ന്‌ ഒഴിഞ്ഞി​രി​ക്കുക.+ 24 കാരണം കർത്താ​വി​ന്റെ അടിമ വഴക്കു​ണ്ടാക്കേ​ണ്ട​തില്ല. പകരം എല്ലാവരോ​ടും ശാന്തമായി* ഇടപെടുന്നവനും+ പഠിപ്പി​ക്കാൻ കഴിവു​ള്ള​വ​നും മറ്റുള്ളവർ തന്നോടു തെറ്റു ചെയ്‌താ​ലും സംയമനം പാലിക്കുന്നവനും+ 25 വിയോജിപ്പുള്ളവർക്കു സൗമ്യ​മാ​യി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നവനും+ ആയിരി​ക്കണം. അപ്പോൾ ഒരുപക്ഷേ ദൈവം അവർക്കു മാനസാന്തരം* നൽകി​യെന്നു വരാം. അത്‌ അവരെ സത്യ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ* അറിവി​ലേക്കു നയിച്ചിട്ട്‌+ 26 അവർ സുബോ​ധ​ത്തിലേക്കു വരാനും പിശാച്‌ തന്റെ ഇഷ്ടം നടപ്പാ​ക്കാൻ തങ്ങളെ ജീവ​നോ​ടെ പിടികൂടിയിരിക്കുകയാണെന്നു+ മനസ്സി​ലാ​ക്കി പിശാ​ചി​ന്റെ കെണി​യിൽനിന്ന്‌ രക്ഷപ്പെ​ടാ​നും സാധ്യ​ത​യുണ്ട്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക